ഇതായിരിക്കും ലോകത്തിലെ ഏറ്റവും വലിയ താറാവ്…(വീഡിയോ)

ലോകത്തിലെ ഏറ്റവും വലിയ താറാവിനെ കാണണമെങ്കിൽ യു.എ.ഇയിൽ പോണം. നമ്മുടെ നാട്ടിൽ ധാരാളം താറാവുകളെ കണ്ടിട്ടുണ്ട്. അവയെ ഭക്ഷണത്തിന് ആയും നമ്മൾ ഉപയോഗിക്കാറുണ്ട്. കൃഷി വരുമാനമാർഗം ആക്കിയ ഒരുപാട് കർഷകരും നമ്മുടെ നാട്ടിലുണ്ട്. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ താറാവിന് ഇതൊന്നും ബാധകമല്ല. അതിന് മുട്ടയിടാൻ സാധിക്കില്ല. അതിനെ ഭക്ഷണം ആക്കാനും കഴികയില്ല. കാരണം ഈ താറാവിനെ നിർമ്മിച്ചിരിക്കുന്നത് സിമന്റ് കൊണ്ടും കമ്പി കൊണ്ടുമെല്ലാം ആണ്.

ഒരു കമ്പനിയാണ് താറാവിന്റെ രൂപത്തിൽ നിർമ്മിച്ചിരിക്കുന്നത്. ഒരു പടുകൂറ്റൻ താറാവ്. പെട്ടെന്ന് കണ്ടാൽ ആരും അയ്യോ ഇത്ര വലിയ തറാവോ എന്ന് ചിന്തിക്കുന്ന അതിനോടൊപ്പം തന്നെ അതിനെ തൊട്ടു നോക്കാനുള്ള കൗതുകവും ഉണ്ടാകും. ആദ്യകാലത്ത് ഇതൊരു കമ്പനിയായി നിലനിൽക്കുകയും പിന്നീട് ഒരു ടൂറിസ്റ്റ് പ്ലേസ് ആയി തുറന്നു കൊടുക്കുകയും ചെയ്തിരുന്നു. ക്രിസ്മസ് കാലങ്ങളിൽ ഈ താറാവിന് ചുറ്റും ചുവന്ന വെളിച്ചം നിറഞ്ഞു നിൽക്കുന്നതും കാണാം. അതിമനോഹരമാണ് ഈ കാഴ്ച. ഈ ഭീമൻ താറാവിനെ കുറിച്ച് കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവൻ ആയി ഒന്ന് കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *