ഭാഗ്യം കൊണ്ട് മാത്രം രക്ഷപെട്ടു… ഹെൽമെറ്റിൽ ഒളിച്ചിരുന്നത് വിഷ പാമ്പ്..

പാമ്പുകളെ കുറിച്ചുള്ള നിരവധി വീഡിയോകൾ ആണ് നമ്മൾ കാണാറുള്ളത്. ചൂട് കാലമായാൽ പാമ്പുകൾ നിരവധിയാണ്. എവിടെ നോക്കിയാലും പാമ്പുകളെ കാണാൻ കഴിയും. തണുപ്പ് ലഭിക്കാനായി അവ പലയിടങ്ങളിലും ചുരുണ്ടുകൂടി കിടക്കുകയാണ് പതിവ്. അതുകൊണ്ടുതന്നെ നമ്മൾ വളരെയധികം സൂക്ഷിക്കേണ്ടിയിരിക്കുന്നു. എന്തു വസ്തുക്കൾ എടുക്കുമ്പോഴും രണ്ടുവട്ടം ഉറപ്പുവരുത്തുന്നത് നല്ലതാണ്. ചെറിയ അശ്രദ്ധ വലിയ ദുരന്തങ്ങൾക്ക് കാരണമായേക്കാം. അത്തരത്തിൽ ഒരാൾക്ക് പറ്റിയ ശ്രദ്ധക്കുറവ് വരുത്തിവെച്ച വിനയെ കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്.

അലസമായി അവിടെയും ഇവിടെയുമായി ഹെൽമറ്റ് ഊരി വയ്ക്കുന്ന പതിവ് നമുക്ക് എല്ലാവർക്കും ഉണ്ട്. അത്തരത്തിൽ ശ്രദ്ധിക്കാതെ ഊരിവെച്ച ഹെൽമെറ്റ് എടുത്ത് തലയിൽ വച്ച് യാത്രചെയ്യുമ്പോൾ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഊരി നോക്കിയപ്പോഴാണ് അതിനുള്ളിൽ ചുരുണ്ട് കൂടി ഇരിക്കുന്ന പാമ്പിനെ കണ്ടത്. ഭാഗ്യത്തിന് അത് ഉപദ്രവിച്ചില്ല. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇത്തരത്തിലുള്ള അപകടങ്ങൾ ഒളിഞ്ഞിരിക്കുന്നത് അറിയാതെ പോവരുത്. ശ്രദ്ധയിൽ ഇല്ലാത്തവർക്ക് ഈ വീഡിയോ ഒരു മുൻകരുതൽ ആകട്ടെ. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായും കണ്ടുനോക്കൂ….

English Summary:- We watch many videos about snakes. When it’s hot, there are many snakes. Snakes can be seen everywhere. They used to lie curled up in many places to get cold. So we have to be very careful. It is advisable to make sure twice when taking any objects. Minor carelessness can cause major disasters. This video deals with the humility that caused such a person to get a lack of attention.

Leave a Reply

Your email address will not be published.