സ്കൂട്ടറിന് മേൽകൂരയും, വാതിലും വച്ചപ്പോൾ…(വീഡിയോ)

യുവാക്കൾക്ക് ഏറ്റവും കൂടുതൽ ഓടിക്കാൻ ഇഷ്ടം സൂപ്പർ ബൈക്കുകളാണ്. അതുകൊണ്ടുതന്നെ വിപണിയിൽ നിരവധി ബൈക്കുകളാണ് പലരീതിയിൽ ഉള്ളതായി ഇറക്കിയിട്ടുള്ളത്. അവരുടെ ബൈക്ക് പ്രേമം ചെറുതൊന്നുമല്ല. വ്യത്യസ്ത മോഡലുകളിൽ ഉള്ള വാഹനങ്ങൾ ഓരോ ദിവസവും റോഡുകളിൽ ഇറങ്ങുന്നുണ്ട്. പല കമ്പനികളുടെ, വ്യത്യസ്ത സവിശേഷതകൾ ഉള്ളവ. എന്നാൽ ഇവിടെ ബൈക്ക് പോലെ ഒരു കാർ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.

തികച്ചും വ്യത്യസ്തമായി ഒരു കിടിലൻ വാഹനമാണ് ഇത്. തന്റെ ആവശ്യത്തിന് അനുസരിച്ച് സ്കൂട്ടറിന്റെ രൂപമാറ്റം വരുത്തിയിരിക്കുകയാണ് ഒരു യുവാവ് . മഴയും വെയിലും കൊള്ളാതെ യാത്ര ചെയ്യാൻ വളരെ അധികം സഹായകരമാകുന്ന രൂപത്തിലേക്ക് ഈ ബൈക്കിനെ കാറിന്റെ രൂപത്തിൽ ആക്കി മാറ്റിയിരിക്കുകയാണ്. ഒറ്റ നോട്ടത്തിൽ കണ്ടാൽ കാർ അല്ലെന്ന് ആരും പറയില്ല. അത്രയ്ക്കും മനോഹരമായാണ് മോഡിഫൈ ചെയ്തിരിക്കുന്നത്. ഈ വ്യത്യസ്തമായ കാർ ബൈക്ക് ഒന്ന് കണ്ടു നോക്കൂ….

English Summary:-Young people like super bikes to ride the most. Therefore, there are many bikes in the market. Their love of bikes is not small. Vehicles in different models are landing on the roads every day. Many companies have different characteristics. But here’s a car like a bike that’s now going viral on social media.

Leave a Reply

Your email address will not be published.