മനുഷ്യനെ വേട്ടയാടുന്ന പുലി…(വീഡിയോ)

കാട്ടിലെ ജീവികളിൽ അപകടകാരിയായ ഒരാളാണ് പുലി. പുലികൾ പലതരത്തിലുണ്ട്. ചീറ്റ പുലി, പുള്ളിപ്പുലി എന്നിങ്ങനെ. ഇവയെല്ലാം തന്നെ വളരെയധികം അപകടകാരികളാണ്. മനുഷ്യരെ ആക്രമിക്കാൻ ഇവർക്ക് പ്രത്യേക കഴിവാണ്. അത്തരത്തിൽ വന മേഖലയിലൂടെ സഞ്ചരിച്ച നിരവധി ആളുകളെ പുലികൾ ആക്രമിച്ച വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. രാത്രികാലങ്ങളിൽ വനമേഖലയിലൂടെ യാത്ര ചെയ്യുന്നവർക്കാണ് കൂടുതൽ അപകടങ്ങൾ ഉണ്ടാകാറുള്ളത്.

അത്തരത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി പുലികളുടെ ആക്രമണത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത് ഉള്ളത്. പലയിടങ്ങളിലായി പുലികൾ മനുഷ്യരെ ആക്രമിക്കുന്ന ഒരു വീഡിയോ ആണ് ഇത്. പലയിടങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും മറ്റും കൂട്ടിയിണക്കിയ വീഡിയോ ആണിത്. വളരെയധികം ഭീതിയോടെ അല്ലാതെ ഇത് കണ്ട് തീർക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ യാത്രകൾ ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ കൂടി രാത്രികാലങ്ങളിലെ വന മേഖലയിലൂടെ ഉള്ള സഞ്ചാരം പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. കൂടുതൽ അറിയാനായി വീഡിയോ മുഴുവൻ കണ്ടു നോക്കൂ…

English Summary:- Puli is a dangerous person in wild creatures. Tigers are different. Cheetah tiger, leopard, etc. All of these are very dangerous. They have a special ability to attack people. We have heard reports of tigers attacking many people who have travelled through the forest area in such a way. Those who travel through the forest area at night have more accidents.

Leave a Reply

Your email address will not be published. Required fields are marked *