പാമ്പിനെ പിടികൂടുന്ന പലതരം വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട്. വിഷമുള്ളതും ഇല്ലാത്തതുമായ നിരവധി ഇനം പാമ്പുകൾ ആണ് നമ്മുടെ നാട്ടിൽ ഉള്ളത്. അതിൽ ഏറ്റവും വലിയ പാമ്പാണ് പെരുമ്പാമ്പ്. പെരുമ്പാമ്പ് വിഷപ്പാമ്പ് അല്ല എങ്കിലും അപകടകാരി തന്നെയാണ്. ഏതൊരു ജീവിയേയും നിഷ്പ്രയാസം വിഴുങ്ങി കളയാൻ ഈ പാമ്പിനെ കഴിയും. അത്തരത്തിൽ പെരുമ്പാമ്പ് വിഴുങ്ങിയ നിരവധി ജീവികളുടെ വീഡിയോയും മറ്റും നമ്മൾ കണ്ടിട്ടുണ്ട്.
അത്തരത്തിൽ ഒരു വലിയ ഭീമൻ പെരുമ്പാമ്പിനെ ആളുകൾ ചേർന്ന് പിടികൂടിയ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുവേണ്ടി കൊണ്ടുവന്നിട്ടുള്ള വലിയ പൈപ്പിന്റെ ഉള്ളിലാണ് ഒരു പടുകൂറ്റൻ പെരുമ്പാമ്പ് ഒളിച്ചിരിക്കുന്നുണ്ടായത്. അതിനെ നാട്ടുകാർ ചേർന്ന് കണ്ടെത്തുകയും പിന്നീട് അതിനെ കാട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്യുന്ന വീഡിയോ ആണ് ഇത്. കൂടുതൽ അറിയാനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ