പാമ്പിനെ വെള്ളം കൊടുക്കാൻ ശ്രമിച്ചപ്പോൾ…(വീഡിയോ)

വ്യത്യസ്ത തരത്തിലുള്ള നിരവധി പാമ്പുകൾ ആണ് നമ്മുടെ നാട്ടിൽ ഉള്ളത്. അതിൽ കുറെയേറെ പാമ്പുകളെ നമ്മൾ നേരിട്ടും അല്ലാതെയും കണ്ടിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വളരെയധികം വ്യത്യസ്തമായ ഒരു പാമ്പിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കണ്ടാൽ ആർക്കും പേടി തോന്നുന്ന ഒരു രൂപമാണ് ഈ പാമ്പിന്റെത്. കറുത്ത് ഇരുണ്ട ഭീകരമായ ഒരു പാമ്പ്. അതിന് ഒരാൾ വെള്ളം കൊടുക്കുന്ന വീഡിയോ ആണ് ഇത്.

ഈ വീഡിയോ ഇതിനോടകം തന്നെ ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ്ങിൽ വന്നുകഴിഞ്ഞു. ഇയാൾ പാമ്പിനെ കൈയ്യിലെടുത്ത് കൊണ്ടാണ് അതിന് വെള്ളം കൊടുക്കുന്നത്. കണ്ടാൽ ആർക്കും പേടി തോന്നുന്ന വിധത്തിൽ ആണ് ഈ പാമ്പിന്റെ രൂപം. അത്തരത്തിൽ ഭീകരമായ ഒരു പാമ്പിനെ കൈയ്യിലെടുത്ത് അതിന് വെള്ളം കൊടുക്കാൻ മാത്രം ധൈര്യം ഈ യുവാവിന് എവിടെനിന്നാണ് എന്നാണ് ആളുകൾ ചോദിക്കുന്നത്. എന്നിരുന്നാലും ഇതിനോടകം തന്നെ വീഡിയോ ആളുകൾ ഏറ്റെടുത്തുകഴിഞ്ഞു. ഇതേക്കുറിച്ച് കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ

English Summary:- There are many different types of snakes in our country. We’ve seen many snakes directly and indirectly. But a video of a snake that is very different from all that is now going viral on social media. This snake is a form that no one is afraid of. A dark, dark snake. This is a video of a man giving it water.

Leave a Reply

Your email address will not be published.