നാടിനെ ഞെട്ടിച്ച വാഹന അപകടം…(വീഡിയോ)

ലോകത്തിലെ എല്ലാ കോണിലും ദിനംപ്രതി കേട്ട് വരുന്ന വാർത്തകളിൽ ഒന്നാണ് വാഹനാപകടങ്ങൾ. ദിവസവും ലക്ഷക്കണക്കിന് വാഹനങ്ങളാണ് റോഡിലേക്ക് ഇറങ്ങുന്നത്. ഓരോ ദിവസവും പുതിയ പുതിയ വാഹനങ്ങളുടെ കണ്ടുപിടിത്തങ്ങളും നടത്തുന്നു. വാഹനങ്ങൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയതോടെ അപകടങ്ങളും കൂടുതലാണ്. എന്തിനും ഏതിനും വാഹനം എടുത്തു റോഡിലേക്ക് ഇറങ്ങുന്നവർ ആണ് നമ്മൾ. എന്നാൽ നമ്മളിൽ ചിലരുടെ അശ്രദ്ധ ഉണ്ടാക്കി വെക്കുന്നത് വലിയ വലിയ അപകടങ്ങൾ ആണ്.

പല കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ അപകടങ്ങൾ ഉണ്ടാകുന്നത്. ചിലപ്പോൾ വാഹനം ഓടിക്കുന്നതിനിടയിൽ ഉറങ്ങി പോകുന്നതും, മറ്റുചിലർ വാഹനനിയമങ്ങൾ തെറ്റിച്ചുകൊണ്ട് സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നതും, ഇരുചക്രവാഹന വാഹനം ആണെങ്കിൽ ഹെൽമറ്റ് ധരിക്കാതിരിക്കുകയും, മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിക്കുകയും ചെയ്യുന്നതുമെല്ലാം അപകടങ്ങൾക്ക് കാരണമാകാറുണ്ട്. അതുപോലെ തന്നെ വളരെ വേഗത കൂട്ടി വാഹനങ്ങൾ ഓടിക്കുന്നതും അപകടങ്ങൾ ഉണ്ടാക്കാറുണ്ട്. അത്തരത്തിൽ ചിലരുടെ അശ്രദ്ധ കൊണ്ട് ഉണ്ടാകുന്ന അപകടങ്ങളുടെ വീഡിയോ ആണ് ഇത്. ഒന്ന് കണ്ടു നോക്കൂ…

English Summary:- Car accidents are one of the news stories heard daily in every corner of the world. Hundreds of thousands of vehicles come down the road every day. Discoveries of new vehicles are also made every day. As vehicles become a part of our lives, accidents are also high. We’re the ones who take the vehicle for anything and get out onto the road. But causing the carelessness of some of us is a big danger.

Leave a Reply

Your email address will not be published.