മുടി വളരാൻ ഇതിലും നല്ല മാർഗം വേറെ ഇല്ല..

മുടിയിഴകളുടെ സൗന്ദര്യം ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല. മുടി നല്ല മിനുസമുള്ളതും കട്ടിയുള്ളതുമായി മാറാൻ എല്ലാവരും ആഗ്രഹിക്കുന്നു. എന്നാൽ പലതരം പ്രശ്നങ്ങൾ മുടിയിഴകളെ അലട്ടുന്നുണ്ട്. അതിൽ പ്രധാനമാണ് താരനും പേൻ ശല്യവും എല്ലാം. മുടികൊഴിച്ചിലും അകാല നരയും എല്ലാം ഇതിൽ പെടുന്നു. ഇവയെല്ലാം മുടിയുടെ സ്വാഭാവികതയെ ഇല്ലാതാക്കുന്നു. ഇതിൽ നിന്നെല്ലാം മുടിയെ സംരക്ഷിക്കുന്നതിന് എപ്പോഴും പ്രകൃതിദത്തമായ വഴികൾ ആണ് നല്ലത്. വീട്ടിൽ തയ്യാറാക്കാവുന്ന പ്രകൃതിദത്തമായ ഒരു വീട്ടുവൈദ്യം ആണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്.

അതിനായി ഇവിടെ എഴുതിയിരിക്കുന്നത് ഫ്ലാക്സ് സീഡ് അഥവാ ചെറു ചണവിത്ത്. അതോടൊപ്പം കരിഞ്ചീരകം, ശുദ്ധമായ കറ്റാർവാഴയുടെ ജെല്ല്, അല്പം ഇഞ്ചിയും കൂട്ടിച്ചേർത്ത് കുറച്ചു വെള്ളത്തിൽ നന്നായി തിളപ്പിച്ചെടുക്കുക. ഇത് നന്നായി തിളച്ചുവരുമ്പോൾ ഒരു പാത്രത്തിലേക്ക് അരിച്ചെടുക്കുക. ശേഷം ഈ കൊഴുപ്പേറിയ വെള്ളമാണ് തലയിൽ തേച്ചു പഠിപ്പിക്കേണ്ടത്. ഇങ്ങനെ ആഴ്ചയിൽ രണ്ടുദിവസം ചെയ്യുന്നത് മുടിക്ക് വളരെ നല്ലതാണ്. കൂടുതൽ അറിയാനായി വീഡിയോ മുഴുവൻ കണ്ടുനോക്കൂ….

English Summary:- There is no one who does not want the beauty of hair strands. Everyone wants the hair to become smooth and thick. But there are many problems that bother the hair strands. The most important of them is dandruff and lice infestation. Hair loss and premature graying are all involved. All of these eliminate the naturalness of the hair. It’s always natural ways to protect your hair from all this. Today’s video introduces you to a natural home remedies that can be prepared at home.

Leave a Reply

Your email address will not be published. Required fields are marked *