കഫക്കെട്ട് പമ്പകടക്കും.. ഇങ്ങനെ ചെയ്തുനോക്കൂ…

കാലാവസ്ഥ മാറി വരുന്നത് അനുസരിച്ച് നമുക്ക് വന്നുചേരുന്ന ജീവിതശൈലി രോഗങ്ങളിൽ ചിലതാണ് ജലദോഷം കഫക്കെട്ട് തുടങ്ങിയവ. ഇവ വളരെയധികം അസ്വസ്ഥതകൾ ആണ് നമുക്ക് ഉണ്ടാക്കുന്നത്. ജലദോഷവും കഫക്കെട്ടും പെട്ടെന്ന് മാറാൻ ആയി ചെയ്യാവുന്ന ഒരു മരുന്നാണ് ഇന്ന് നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. നമുക്കറിയാം ഇത്തരം രോഗങ്ങൾക്ക് ആയുർവേദ ചികിത്സ തന്നെയാണ് നല്ലത്. അത്തരത്തിൽ ആയുർവേദ പച്ചമരുന്നുകളിൽ ഏറ്റവും നല്ലതാണ് പനികൂർക്ക. പനിക്കൂർക്കയിലയിലെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അറിയാത്തവരായി ആരും തന്നെ ഉണ്ടാകില്ല.

പനിക്കൂർക്ക ഇലയിൽ നിരവധി ആന്റി ഓക്സൈഡുകൾ ആണ് അടങ്ങിയിട്ടുള്ളത്. ഇത് ശരീരത്തിലെ എല്ലാവിധ രോഗപ്രതിരോധശേഷിയും സഹായിക്കുന്നു. അതുപോലെതന്നെ ഇമ്മ്യൂണിറ്റി പവർ നമുക്ക് വീണ്ടെടുക്കാനും സഹായിക്കുന്നു. ഇത്തരത്തിൽ വരുന്ന ബാക്ടീരിയ അസുഖങ്ങൾ എല്ലാംതന്നെ തടയുന്നതിനു പനികൂർക്കയില കഴിക്കുന്നത് നല്ലതാണ്. അതിനായി പനിക്കൂർക്കയില ചൂടാക്കി വാട്ടിയെടുത്ത് അതിന്റെ ചാറ് പിഴിഞ്ഞെടുത്ത് അതിൽ തേൻ ചേർത്ത് കഴിക്കുക. അപ്പോൾ ഉണ്ടാകുന്ന വ്യത്യാസം നിങ്ങൾക്ക് നേരിട്ട് അറിയാം. ഇതേക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവൻ കണ്ടു നോക്കൂ….

English Summary:- Colds, phlegm, etc., are some of the lifestyle diseases that come to us as the weather changes. These cause us a lot of discomfort. Today you are introduced to a medicine that can quickly change colds and phlegm. We know that ayurvedic treatment is better for these diseases.

Leave a Reply

Your email address will not be published.