ദ്വാരം ഇടുന്നതിന് പിന്നിലെ രഹസ്യം ഇതാണ്… 😂

നമുക്കറിയാത്ത പല കാര്യങ്ങളും മറ്റുള്ളവർ പറഞ്ഞു തരുമ്പോൾ അത് സന്തോഷത്തോടെ കേട്ടിരിക്കുന്നവരാണ് നമ്മൾ. പുതിയ പുതിയ അറിവുകൾ ഉണ്ടാക്കിയെടുക്കുന്നത് നമുക്ക് ഇഷ്ടമുള്ള കാര്യമാണ്. അതിനായി പുസ്തകങ്ങൾ വായിക്കാനും, പലതരത്തിലുള്ള വീഡിയോകളും മറ്റും കാണാനും അതിലൂടെ ഒരു പുതിയ കാര്യം സ്വായത്തമാക്കാനും നമ്മൾ ആഗ്രഹിക്കുന്നു. അത്തരത്തിൽ നമ്മുക്ക് അറിയാത്ത കാര്യങ്ങളെ കുറിച്ച് അല്ലെങ്കിൽ ഇത് എന്തിനാണ് എന്ന് നമ്മൾ ഒരിക്കലും ചിന്തിക്കാത്ത കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പങ്കുവെക്കുന്നത്. ഈ അറിവുകൾ നിങ്ങൾക്ക് ഒരു മുതൽക്കൂട്ടായിരിക്കും എന്ന് തന്നെ കരുതുന്നു.

നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ നമ്മൾ ഇരിക്കാനായി ഉപയോഗിക്കുന്ന സ്കൂളിന് മുകളിലായി ഒരു ഹോൾ ഇട്ടിരിക്കുന്നത് എന്തിനാണ് എന്ന്? അതിന് ഒരു കാരണം ഉണ്ട്. അത്തരത്തിൽ നമുക്ക് ഒട്ടും തന്നെ പരിചയമില്ലാത്ത നിരവധി അറിവുകൾ ആണ് ഈ വീഡിയോയിൽ ഉള്ളത്. നമ്മൾ പലപ്പോഴും പല വിധത്തിലുള്ള മ്യൂസിഷ്യൻസിനെ കണ്ടിട്ടുണ്ട്. എന്ത് മ്യൂസിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ച് വേണമെങ്കിലും ഇവർ പാട്ടുകൾ ഉണ്ടാകും. എന്നാൽ ഇവിടെ ഇയാൾ മ്യൂസിക്കും ആയി യാതൊരു ബന്ധവും ഇല്ലാത്ത ഉപകരണങ്ങൾ ഉപയോഗിച്ചാണ് പാട്ട് ഉണ്ടാക്കുന്നത്. നടക്കാൻ ആയി ഉപയോഗിക്കുന്ന സ്റ്റിക്ക് മുതൽ, ചാരി വെച്ചിരിക്കുന്ന കോണി വരെ ഉപയോഗിച്ച് ഇയാൾ പാട്ടുപാടും. അത്തരത്തിൽ വ്യത്യസ്തമായ നിരവധി കാര്യങ്ങളാണ് ഇതിൽ പറയുന്നത്. കൂടുതലറിയാൻ വീഡിയോ ഒന്ന് കണ്ടു നോക്കൂ….

Leave a Reply

Your email address will not be published.