കീറിയ നോട്ട് ഒട്ടിക്കാൻ ഒരു എളുപ്പ മാർഗം…(വീഡിയോ)

നമുക്ക് പലപ്പോഴും പറ്റുന്ന അബദ്ധമാണ് കയ്യിലുള്ള നോട്ടുകൾ കീറി പോകുന്നത്. പലപ്പോഴും അറിയാതെ സംഭവിക്കുന്നതാണ് ഇത്. കീറിയ നോട്ടുകൾ പിന്നീട് എത്ര ഒട്ടിക്കാൻ നോക്കിയാലും അത് ശരിയാകാറില്ല. അതുകൊണ്ടുതന്നെ എത്ര വലിയ നോട്ട് ആണെങ്കിലും അത് ഉപേക്ഷിക്കുക അല്ലാതെ മറ്റൊരു വഴി നമുക്ക് മുന്നിൽ ഉണ്ടാകാറില്ല. എന്നാൽ ആ വലിയ ഈ പ്രശ്നത്തിന് ഒരു പരിഹാരവും ആയിട്ടാണ് ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത്. വളരെ ഈസി ആയി തന്നെ ഈ പ്രശ്നം പരിഹരിക്കാം. അതിനായി ചെയ്യേണ്ടത് വളരെ ചെറിയ ഒരു കാര്യം മാത്രമാണ്.

ഏതെങ്കിലുമൊരു പശ ഉപയോഗിച്ച് ഈ നോട്ട് ഒട്ടിക്കുക. ഇതെല്ലാം നമ്മൾ കുറെ പരീക്ഷിച്ചു കഴിഞ്ഞതാണ് എന്ന് നമുക്ക് തോന്നുമായിരിക്കും. എന്നാൽ ഇത് ചെയ്യേണ്ട രീതിയിൽ ചെയ്താൽ തീർച്ചയായും ഫലം കാണും. അത് എങ്ങനെയാണെന്ന് അറിയണ്ടേ. അതിനായി ഈ വീഡിയോ മുഴുവനായും കണ്ടു നോക്കൂ…

English Summary:- It’s often a mistake that rips up the notes in our hands. This often happens unknowingly. No matter how much you try to paste the torn notes later, it doesn’t work. So no matter how big the note, there’s no other way forward for us than to leave it. But today we have come as a solution to this big problem. This problem can be solved very easily. It’s just a small thing to do.

Leave a Reply

Your email address will not be published.