മുഖം വെളുപ്പിക്കാൻ ഇനി ഇത് മാത്രം മതി..

സാധാരണയായി പാചകത്തിനാണ് നമ്മൾ അരിപ്പൊടി ഉപയോഗിക്കാറ്. അരിപ്പൊടി ഉപയോഗിച്ച് പലതരം പലഹാരങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്. എന്നാൽ ഇതേ അരിപൊടി മുഖസൗന്ദര്യത്തിനും നല്ലതാണ് എന്നുള്ളത് എത്ര പേർക്ക് അറിയാം. അത്തരത്തിൽ അരിപ്പൊടി ഉപയോഗിച്ച് ചെയ്യാൻ പറ്റുന്ന ചില മുഖസൗന്ദര്യ ടിപ്പുകൾ ആണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. അതിനായി നമ്മൾ വീട്ടിൽ തയ്യാറാക്കുന്ന അരിപ്പൊടിയോ കടയിൽ നിന്ന് വാങ്ങിയ തരികൾ ഇല്ലാത്ത അരിപൊടിയോ ഉപയോഗിക്കാം.

അരിപ്പൊടി ഉപയോഗിച്ച് ചെയ്യാവുന്ന മൂന്ന് ടിപ്പുകൾ ആണ് ഈ വീഡിയോയിൽ പറയുന്നത്. ആദ്യത്തേത് എങ്ങനെയെന്ന് നോക്കാം. അതിനായി ആദ്യം ഒരു പാത്രത്തിലേക്ക് ഒരു ടീ സ്പൂൺ അരിപ്പൊടി എടുക്കുക. അതിലേക്ക് അല്പം മഞ്ഞൾപ്പൊടിയും ചേർക്കുക. ഒരു അര മുറി ചെറുനാരങ്ങ കൂടി പിഴിഞ്ഞ് ഒഴിക്കുക. ഇവ മൂന്നും കൂടി നന്നായി മിക്സ് ചെയ്തു മുഖത്ത് അപ്ലൈ ചെയ്തു കൊടുക്കുക. മുഖത്ത് നല്ല തിളക്കം ലഭിക്കുന്നതിനും കറുത്ത പാടുകൾ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും. ഇതുപോലെ ബാക്കിയുള്ള ടിപ്പുകൾ കൂടി അറിയാനായി വീഡിയോ മുഴുവനായി കണ്ടുനോക്കൂ…

Leave a Reply

Your email address will not be published.