വെറും മൂന്ന് ദിവസം കൊണ്ട് കട്ട താടി വളരും…

പണ്ടൊക്കെ ക്ലീൻഷേവ് ചെയ്ത നല്ല കുട്ടപ്പനായി നടക്കുന്ന ആൺപിള്ളേരെ ആണ് കൂടുതൽ പെൺപിള്ളേർ ഇഷ്ടപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ നല്ല കട്ട താടിയും കട്ട മീശയും ഉള്ള ആൺപിള്ളേർക്ക് ആണ് കൂടുതൽ മാർക്കറ്റ്. അതുകൊണ്ടുതന്നെ കട്ട താടിയും മീശയും ആഗ്രഹിക്കാത്ത ആൺകുട്ടികൾ കുറവാണ്. എന്നാൽ ചിലർക്ക് എന്തൊക്കെ ചെയ്തിട്ടും താടി വളരുക കുറവായിരിക്കും. അതിനായി കരടി നെയ് വരെ പുരട്ടിയ ആളുകളെ നമുക്ക് അറിയാം. അത്തരത്തിൽ എല്ലാ പരീക്ഷണങ്ങളും നടത്തി പരാജയപ്പെട്ട അവർക്കായി ഒരു പുതിയ പൊടിക്കൈ മായിട്ടാണ് ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത്.

അതിനായി ഇവിടെ എടുത്തിരിക്കുന്നത് ചെറിയുള്ളി ആണ്. ഇത് നന്നായി ചതച്ച് പിഴിഞ്ഞ് ഇതിന്റെ ചാറ് എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ അവണക്കെണ്ണയും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി മിക്സ് ചെയ്തുദിവസവും പുരട്ടുക. ഒരു മാസത്തിനുള്ളിൽ റിസൾട് നേരിട്ട് അറിയാൻ സാധിക്കും. കട്ടിയുള്ള മീശയും താടിയും നിങ്ങൾക്ക് സ്വന്തമാക്കാം. ഇതേക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ…

Leave a Reply

Your email address will not be published.