നരച്ച മുടി കറുപ്പിക്കാൻ നാരങ്ങാ ഉണ്ടായാൽ മതി…(വീഡിയോ)

എത്ര നരച്ചമുടിയും ഒരു ദിവസം കൊണ്ട് കറുപ്പിക്കാൻ കഴിയുന്ന ഒരു ഉഗ്രൻ ടിപ്പും ആയിട്ടാണ് ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത്. നമുക്കറിയാം നരച്ച മുടി ഒരു വലിയ സൗന്ദര്യപ്രശ്നം തന്നെയാണ്. പണ്ട് പ്രായമായവരിൽ കണ്ടുവന്നിരുന്ന ഒന്നാണ് നരച്ച മുടി എങ്കിൽ ഇപ്പോൾ ചെറുപ്പക്കാരിലും ധാരാളമായി നരച്ച മുടി കണ്ടുവരുന്നു. അകാല നര മുടിയ സംബന്ധിച്ച് ഒരു വലിയ ബാധ്യതയാണ്. മുടിയുടെ സ്വാഭാവിക നിറം കുറയുന്നതിനുള്ള മെലാനിൻ കുറവാണ് മുടിക്ക് വെളുപ്പ് നിറം നൽകുന്നത്. ഇത്തരത്തിൽ നരച്ച മുടി പിന്നീട് കറുപ്പിച്ചു നന്നായി ഡൈയും മറ്റും ചെയ്ത് നമ്മുടെ മുടി കൊഴിച്ചിലിന് ഇത് ഇട വരുത്താറുണ്ട്.

എന്നാൽ യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ലാതെ എളുപ്പത്തിൽ മുടി നരച്ചത് കറുപ്പിക്കാൻ കഴിയുന്ന ഒരു ടിപ്പും ആയിട്ടാണ് ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത്. അതിനായി ഇവിടെ എടുത്തിരിക്കുന്നത് ഒരു ടീസ്പൂൺ വെളിച്ചെണ്ണയാണ്. അത് ചെറുതായി ഒന്ന് ചൂടാക്കിയെടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ നെല്ലിക്കാ പൊടി എടുക്കുക. ശേഷം ഒരു അര മുറി ചെറുനാരങ്ങ പിഴിഞ്ഞ് ഇതിലേക്ക് ഒഴിക്കുക. ഇവ മൂന്നും നന്നായി മിക്സ് ചെയ്ത് തലയിൽ പുരട്ടി കൊടുക്കണം. ഉടൻതന്നെ നര മാറുന്നത് നമുക്ക് കാണാം. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ടുനോക്കൂ…

English Summary:- Today we have come with a great tip that can blacken any gray hair in a day. We know that gray hair is a big beauty problem. Gray hair is one of the old estuarans, and now there are many grey hairs in young people. Premature gray hair is a big liability. The hair is whitened by a lack of melanin to reduce the natural colour of the hair. This gray hair is then blackened, dyeed well and so on, causing our hair loss.

Leave a Reply

Your email address will not be published.