കിണർ നിറയെ മൂർഖൻ പാമ്പുകൾ…(വീഡിയോ)

പാമ്പുകളെ കൂടുതൽ ആയി കണ്ടു വരുന്നത് ആൾ താമസമില്ലാത്ത ഇടങ്ങളിലാണ്. പാമ്പുകൾ ആരും ഉപദ്രവിക്കാൻ വരില്ല എന്ന ആശ്വാസത്തിൽ കുട്ടികളും കുടുംബവുമായി കഴിയുന്നത് ഇത്തരം ആൾതാമസം ഇല്ലാത്ത ഇടങ്ങളിലാണ്. അത് കൊണ്ട് തന്നെ ഇത്തരം സ്ഥലങ്ങളിലാണ് സാധാരണയായി പാമ്പുകളെ കൂട്ടമായി കാണാറുള്ളത്. അതിൽ ഉഗ്രവിഷമുള്ള പലയിനം പാമ്പുകൾ ഉണ്ടാകും. പാമ്പുകൾ പെറ്റുപെരുകി നിറയുന്നതിന് ഇത്തരം സ്ഥലങ്ങൾ ആണ് ഇവ തിരഞ്ഞെടുക്കുക.
അത്തരത്തിൽ വർഷങ്ങളായി ഉപയോഗിക്കാതെ കിടന്ന കിണറ്റിൽ പാമ്പ് പെറ്റുപെരുകി കിടക്കുന്ന ഒരു വീഡിയോ ആണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ഉപയോഗിക്കാതെ കിടന്ന ഈ പൊട്ട കിണർ വൃത്തിയക്കുന്നതിനിടയിൽ ആണ് ഈ പാമ്പിൻ കൂട്ടത്തെ കണ്ടെത്തിയത്. ഉഗ്ര വിഷം ഉള്ള നിരവധി പാമ്പുകൾ ആണ് കിണറിൽ ഉണ്ടായിരുന്നത്.
സാധാരണയായി പാമ്പുകൾക്ക് ചൂട് കൂടുതലുള്ള സ്ഥലങ്ങളിൽ വസിക്കാൻ കഴിയില്ല. അത് കൊണ്ടാണ് പാമ്പുകൾ തണുപ്പ് കൂടുതലായി കിട്ടുന്ന സ്ഥലങ്ങളിൽ ഒളിച്ചിരിക്കുന്നത്. അതാണ് ഇവ കിണറുകളിലും മറ്റും പെറ്റുപെരുകുന്നത്. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ട് നോക്കൂ….

Leave a Reply

Your email address will not be published.