തന്റെ കുഞ്ഞിനെ രക്ഷിക്കാൻ ഈ ‘അമ്മ ചെയ്യുന്നത് കണ്ടോ… കരൾ അലിയിപ്പിക്കുന്ന കാഴ്ച..

കാട്ടിലെ രാജാവ് എന്നറിയപ്പെടുന്ന അപകടകാരിയായ മൃഗമാണ് സിംഹം. വേട്ടയാടുന്നതിൽ അതി കേമരാണ് ഇവർ. കാട്ടിലെ മറ്റു ജീവികളെ വേട്ടയാടി ഭക്ഷണം ആകുന്നതാണ് ഇവയുടെ രീതി. പലപ്പോഴും തങ്ങൾക്ക് വേട്ടയാടി പിടിക്കാൻ കഴിയുന്ന ചെറിയ മൃഗങ്ങളെ ആണ് ഇവ കീഴടക്കാറുള്ളത്. പലപ്പോഴും അമ്മയിൽ നിന്ന് കുഞ്ഞിനെ തട്ടി എടുത്ത് ഭക്ഷിക്കുന്ന സിംഹങ്ങളുടെ നിരവധി വിഡിയോ നമ്മൾ കണ്ടിട്ടുണ്ട്. സിംഹത്തിന്റെ കയ്യിൽ നിന്ന് മക്കളെ രക്ഷിക്കാൻ പാട് പെടുന്ന മറ്റു അമ്മമാരെയും കണ്ടിട്ടുണ്ട്. തങ്ങളുടെ കുഞ്ഞിന്റെ ജീവനുവേണ്ടി സിംഹത്തിനുമുന്നിൽ പൊരുതാറുമുണ്ട് ഇത്തരം ജീവികൾ.

അത്തരത്തിൽ തന്റെ കുഞ്ഞിനെ ആക്രമിക്കാൻ വന്ന പെൺസിംഹത്തിൽ നിന്ന് തന്റെ കുഞ്ഞിനെ രക്ഷിക്കാൻ പാടുപെടുന്ന ഒരു ജിറാഫിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുത്. ജിറാഫിനെ കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു സിംഹം. സിംഹത്തെ നല്ല ശക്തമായി നേരിടുന്ന ജിറാഫിനെ വീഡിയോയിൽ കാണാം. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തന്നെ കുഞ്ഞിനെ സിംഹത്തിൽ നിന്ന് ഈ അമ്മ രക്ഷിച്ചെടുക്കുകയാണ്. തന്റെ കുഞ്ഞിനെ രക്ഷിക്കാൻ ഏതറ്റംവരെയും പോകുന്ന അമ്മമാർക്ക് മാതൃകയാണ് ഈ ജിറാഫ്. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവൻ കണ്ട് നോക്കൂ.

Leave a Reply

Your email address will not be published.