മുഖം വെളുക്കാൻ ഇതൊന്ന് ഉപയോഗിച്ച് നോക്കു..

മുഖം വെളുക്കാൻ നല്ല അടിപൊളി ടിപ്പുമായിട്ടാണ് ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത്. ചൂടും പൊടിയുമെല്ലാം കാരണം മുഖത്തിൽ ഉണ്ടാകുന്ന കരുവാളിപ്പും കറുപ്പ് നിറവും അകറ്റി മുഖം മിനുങ്ങാൻ സഹായിക്കുന്ന ഒരടിപൊളി ടിപ്പ് ആണ് ഇത്. വീട്ടിൽ ഉള്ള വസ്തുക്കൾ ഉപയോഗിച്ച് ആണ് ഇത് തയ്യാറാക്കുന്നത്. അതിനായി ആദ്യം മുഖം നന്നായി സ്ക്രബ് ചെയ്യണം. അതിനാൽ ഒരു കുക്കുമ്പർ എടുത്ത് പകുതി മുറിച്ചതിനുശേഷം സ്ക്രബ് ചെയ്യുക. ശേഷമാണ് ഈ പാക്ക് മുഖത്ത് ഇടേണ്ടത്. അത് എങ്ങനെയാണ് ഇടേണ്ടത് എന്ന് പറയാം.

അതിനായി ഇവിടെ എടുത്തിരിക്കുന്നത് റാഗിപ്പൊടി ആണ്. നമുക്കറിയാം രാഗി ഒരു നല്ല ധാന്യമാണ്. കൊച്ചു കുട്ടികൾക്ക് എല്ലാം കൊടുക്കുന്ന ഇത് യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ലാത്തതാണ്. അതുകൊണ്ടുതന്നെ റാഗി പൊടി മുഖത്തു ഇടുന്നത് കൊണ്ടും യാതൊരുവിധ കുഴപ്പവും ഇല്ല. ഇതോടൊപ്പം നമ്മൾ ചേർക്കുന്നത് ഓട്സ് ആണ്. ഒപ്പം അൽപം ചെറുനാരങ്ങാനീരും ചേർക്കുന്നുണ്ട്. കുറച്ച് പാലും ചേർത്ത് പാക്ക് തയ്യാറാക്കുന്നത്. ചെറു നാരങ്ങാനീര് മുഖത്ത് പുരട്ടുന്നത് മൂലം ഇൻഫെക്ഷൻ ഉള്ളവർ അത് ഒഴിവാക്കി തൈര് എടുക്കാം. ഇനി ഇതെങ്ങനെയാണ് മുഖത്ത് അപ്ലൈ ചെയ്യേണ്ടത് എന്ന് അറിയാനായി വീഡിയോ മുഴുവൻ കണ്ടു നോക്കൂ….

Leave a Reply

Your email address will not be published.