മുടി വളരാൻ ഇനി ഇങ്ങനെ ചെയ്താൽ മതി..(വീഡിയോ)

മുടി വളരാൻ പലവഴികളും പരീക്ഷിച്ച് മടുത്ത് ഒരാൾ നമ്മളിൽ പലരും. പലതരത്തിലുള്ള പരീക്ഷണങ്ങൾ മുടികൊഴിച്ചിലിനും അകാലനരയ്ക്കും മാത്രം മിച്ചം ലഭിക്കുകയും ചെയ്തു. എന്തുകൊണ്ട് ആകും മുടിക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. പല കാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിലും മറ്റും ഉണ്ടാകുന്നത്. അതിൽ പ്രധാനിയാണ് താരൻ. ആദ്യം താരൻ അകറ്റിയാൽ തന്നെ മുടി കൊഴിച്ചിൽ മാറും. അത്തരത്തിൽ മുടികൊഴിച്ചിൽ മാറാനും മുടി വളരാനും ഉള്ള കുറച്ചു കാര്യങ്ങൾ ആണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്.

അതിൽ ആദ്യത്തേത് താരൻ അകറ്റാൻ ഉള്ള വഴിയാണ്. അതിനായി ഇവിടെ എടുത്തിരിക്കുന്നത് അല്പം കാപ്പിപ്പൊടിയും ചെറുനാരങ്ങനീരും തൈരും ആണ്. ഇവ മൂന്നും കൂടി നന്നായി മിക്സ് ചെയ്ത് തലയിൽ പുരട്ടി കുറച്ചു നേരം കഴിഞ്ഞ് കഴുകിക്കളയുക. ഇങ്ങനെ മൂന്നു ദിവസം തുടർച്ചയായി ചെയ്താൽ എത്ര വലിയ താരനും ഇല്ലാതാകും. ഇങ്ങനെ ചെയ്തതിനുശേഷമാണ് നമ്മൾ പറയുന്ന വെളിച്ചെണ്ണ തലയിൽ പുരട്ടേണ്ടത്. ഇനി എങ്ങനെയാണ് ഇതിനാവശ്യമായ എണ്ണ ഉണ്ടാക്കേണ്ടത് എന്ന് പറയാം. അതെങ്ങനെയാണ് എന്നറിയാനായി വീഡിയോ മുഴുവനായും കണ്ടുനോക്കൂ….

Leave a Reply

Your email address will not be published.