എത്ര നരച്ച മുടിയും, എളുപ്പം വെളുപ്പിച്ചെടുക്കാം. ഇങ്ങനെ ചെയ്താൽ മതി

പ്രായമായവരിലും ചെറുപ്പക്കാരിലും ഒരുപോലെ കണ്ടു വരുന്ന ഒന്നാണ് അകാലനര. മുടിയുടെ സ്വാഭാവിക നിറം നഷ്ടപ്പെടുന്നതാണ് ഇതിന് പ്രധാന കാരണം. പല കാരണങ്ങൾ കൊണ്ടാണ് ഇത് സംഭവിക്കുന്നത്. മുടി നരയ്ക്കുമ്പോൾ അതിന് പ്രതിവിധിയായി പലതരത്തിലുള്ള ഹെയർഡൈകളും നമ്മൾ ഉപയോഗിക്കാറുണ്ട്. അത് പലപ്പോഴും പലവിധ സൈഡ് എഫെക്റ്റുകളും ഉണ്ടാക്കാറുണ്ട്. മുടികൊഴിച്ചിൽ മറ്റും ഇത് കാരണമാകാറുണ്ട്. ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് യാതൊരുവിധ പ്രശ്നങ്ങളും ഇല്ലാതെ മുടി കളർ ചെയ്യാൻ സഹായിക്കുന്ന ഒരു ടിപ്പ് പറഞ്ഞുതരാൻ ആണ്.

അതിനായി ഇവിടെ രണ്ട് വസ്തുക്കളാണ് എടുത്തിട്ടുള്ളത്. ആദ്യത്തേത് നീല അമരി പൊടിയാണ്. ആയുർവേദ കടകളിലെല്ലാം ഇത് ലഭ്യമാണ്. അതോടൊപ്പം തന്നെ ചേർക്കേണ്ടതാണ് ഹെന്ന പൗഡർ. ഇവ രണ്ടും ചേർത്ത് മിക്സ് ചെയ്താണ് മുടിയിൽ പുരട്ടേണ്ടത്. യാതൊരു പ്രശ്നങ്ങളും ഇല്ലാതെ മുടി കറുത്തു വരുന്നത് കാണാം. അധികം ആർക്കും അറിയാത്ത ഒരു ആയുർവേദ മരുന്നു കൂടിയാണ് ഇത്. ഇതിലടങ്ങിയിരിക്കുന്ന മിലാനിൻ ആണ് മുടിയ്ക്ക് കറുപ്പു നിറം നൽകുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ടുനോക്കൂ….

Leave a Reply

Your email address will not be published.