ലോറിയിൽ ഭാരം കയറ്റാൻ എനിക്കൊരുത്തന്റെയും ആവശ്യമില്ല…!

ഒരാളുടേയും സഹായമില്ലാതെ ഒറ്റയ്ക്ക് ഭാരം കയറ്റുന്ന ഒരു ലോറിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറൽ ആകുന്നത്. സാധാരണയായി ഒരു വാഹനത്തിൽ ഭാരം കയറ്റണമെങ്കിൽ കുറച്ചാളുകളുടെ അധ്വാനം അത്യാവശ്യമാണ്. അതിനായി ചുമട്ടുതൊഴിലാളികൾ മത്സരബുദ്ധിയോടെ കൂടി അത് ഏറ്റെടുക്കാറുമുണ്ട്. എന്നാൽ എവിടെ ആരുടെയും സഹായമില്ലാതെയാണ് ഈ ലോറി ഡ്രൈവർ തന്റെ വണ്ടിയിൽ ആവശ്യമായ ചരക്ക് കയറ്റുന്നത്. അതിനായി വളരെ സാഹസികം നിറഞ്ഞ വഴിയാണ് ഇയാൾ പ്രയോഗിക്കുന്നത്. വീഡിയോ നിമിഷങ്ങൾക്കകം തന്നെ വയറലായി കഴിഞ്ഞു.

വീഡിയോയുടെ തുടക്കത്തിൽ വണ്ടിയുടെ മുകൾഭാഗം ഉയർത്തിയ ശേഷം ഭാരം നിറച്ച ഭാഗത്തേക്ക് വണ്ടിയുടെ മറ്റുഭാഗങ്ങൾ തള്ളി കയറ്റിയാണ് ഇയാൾ വണ്ടിയിൽ ഭാരം കയറ്റുന്നത്. വളരെ ബുദ്ധിമുട്ടിയാണ് ഇയാൾ ഇതിൽ വിജയം കണ്ടെത്തുന്നുണ്ട്. എന്തായാലും ഇത്ര വലിയ സാഹത്തിനൊരുങ്ങിയ ഇയാളെ സമ്മതിക്കണം എന്നുള്ള തരത്തിൽ ആണ് കമന്റുകൾ വരുന്നത്. പ്രഷറിന് നിമിഷത്തെ അശ്രദ്ധ കുറവുമൂലം വലിയ അപകടം തന്നെ സംഭവിച്ചേക്കാം ആയിരുന്നു. എന്നാൽ യാതൊരുവിധ കുഴപ്പമില്ലാത്ത ഇയാൾ ലക്ഷ്യത്തിൽ എത്തിച്ചേരുകയായിരുന്നു. കൂടുതൽ അറിയാൻ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ….

Leave a Reply

Your email address will not be published.