ഡ്രൈവർ ഇറങ്ങിയപ്പോൾ ഓട്ടോ മറിഞ്ഞു…(വീഡിയോ)

ഏത് വാഹനം ആയാലും അമിത ഭാരം കയറ്റുന്നത് വലിയ അപകടങ്ങൾക്ക് കാരണം ആകും. അത്തരത്തിൽ ഒരു വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്തു കൊണ്ടിരിക്കുന്നത്. മറ്റൊന്നുമല്ല ഒരു പെട്ടി ഓട്ടോറിക്ഷയിൽ അതിന് താങ്ങാൻ പറ്റുന്നതിലും അധികം ഭാരം കയറ്റി അത് ഓടിച്ചു പോകുന്ന ഡ്രൈവറും പിന്നീട് ഭാരം താങ്ങാൻ കഴിയാതെ മുകളിലേക്ക് മറിയുന്ന ഓട്ടോയും ആണ് വിഡിയോയിൽ. എന്തായാലും സംഭവം നിമിഷങ്ങൾക്കകം വൈറൽ ആയി കഴിഞ്ഞു. “വല്ലാത്ത നടു വേദന ഇനി ഞാൻ ഒന്ന് ഇരിക്കട്ടെ മുതലാളി” എന്ന തലക്കെട്ടോടെയാണ് വിഡിയോ പരക്കുന്നത്.

വിഡിയോയുടെ തുടക്കത്തിൽ അമിത ഭാരവും കയറ്റി വരുന്ന ഓട്ടോ നമുക്ക് കാണാൻ കഴിയും. വഴിയിൽ വെച്ച് തന്റെ സുഹൃത്തിനെ കണ്ട് ഓട്ടോ നിർത്തി ഡ്രൈവർ വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോഴാണ് വണ്ടി കുത്തനെ മുകളിലേക്ക് ഉയർന്നത്. അത് കണ്ട ഉടൻ ഡ്രൈവർ വണ്ടിയെ നിയന്ത്രിക്കാൻ ആയി പിടിക്കാൻ നോക്കി എങ്കിലും സാധിച്ചില്ല. ഭാഗ്യത്തിന് ആർക്കും അപകടം ഒന്നും സംഭവിച്ചില്ല. ഇതേ കുറിച്ച് കൂടുതൽ അറിയാൻ ആയി വിഡിയോ മുഴുവൻ കണ്ട് നോക്കൂ….

Leave a Reply

Your email address will not be published.