ഇത്രയും കഴിവും ചങ്കൂറ്റവും ഉള്ള ഡ്രൈവർമാർ വേറെ ഇല്ല…(വീഡിയോ)

എത്ര വലിയ ഭാരം കയറ്റിയ ലോറി ആണെങ്കിലും നിഷ്പ്രയാസം ഓടിച്ചുകയറ്റാൻ ചില ഡ്രൈവർമാർക്ക് ഒരു പ്രത്യേക കഴിവാണ്. വലിയ വളവുകളും തിരിവുകളും എല്ലാം ഇത്രയും വലിയ ഭാരവുമായി ഓടിച്ചു കയറുന്നത് കണ്ടുനിൽക്കുന്നവർക്ക് തന്നെ വളരെയധികം ഭയം തോന്നും. എന്നാൽ ഇവർക്ക് ഇത് വർഷങ്ങളുടെ പരിചയ ത്തിന്റെ ഫലമായി അനായാസം കഴിയുന്ന കാര്യമാണ്. അത്തരത്തിൽ ഒരു സാഹസികമായ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. ഒരു വലിയ വളവിൽ പെട്ടുപോയ മരം കയറ്റി വന്ന ഒരു വലിയ ലോറി അനായാസമായി വണ്ടിയെ കൃത്യമായ ദിശയിലേക്ക് എത്തിക്കുന്ന വീഡിയോ ആണ് ഇത്.
നോക്കിനിന്ന് വർക്ക് എല്ലാം ഇത് വളവിൽ നിന്ന് എങ്ങനെ തിരിച്ചെടുക്കും എന്നുള്ള സംശയം ഉണ്ടായിരുന്നു. യാതൊരു രീതിയിലും വണ്ടിയെ നേരെയാക്കാൻ കഴിയില്ല എന്ന് എല്ലാവരും വിശ്വസിച്ചു. എന്നാൽ അവിടെയാണ് ആ ഡ്രൈവറുടെ ഡ്രൈവിംഗ് മികവ് മികച്ച് നിന്നത്. ഒട്ടും പ്രയാസമില്ലാതെ അയാൾ ലോറിയെ വളച്ചെടുത്ത് ഓടിക്കുന്ന രീതിയിൽ ആക്കി. വളരെ രസകരവും അതോടൊപ്പം നേരിയ ഭയവും തോന്നുന്ന ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ….

Leave a Reply

Your email address will not be published.