വെടിക്കെട്ട് എന്നൊക്കെ പറഞ്ഞാൽ ഇതാണ്.. കണ്ടു നിന്നവർ വരെ ഞെട്ടിപ്പോയി..(വീഡിയോ)

പല തരം വെടികെട്ടുകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത് പോലെ ഒരെണ്ണം ഇത് ആദ്യമായിരിക്കും. കണ്ട് നിന്നവരെ മുഴുവൻ ആകാംഷയുടെ മുൾ മുനയിൽ നിർത്തിയ ഒരു വെടിക്കെട്ട്‌ ആയിരുന്നു ഇത്. നമ്മൾ കണ്ട് ശീലിച്ച പല വർണ്ണത്തിലുള്ള വിരിയാ മുട്ടുകൾക്ക് പകരം ഇന്ത്യൻ ദേശീയ പതാകയാണ് മാനത്ത് പൊട്ടി വിരിഞ്ഞത്. നമ്മുക്കറിയം കേരളത്തിലെ മിക്ക ഉത്സവങ്ങൾക്ക് ശേഷവും വെടിക്കെട്ട് ഉണ്ടാകാറുണ്ട്. അതിൽ തന്നെ പ്രസിദ്ധമായ പല വെടിക്കെട്ടുകളും ഉണ്ട്. തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് എല്ലാം അതിൽ പെടുന്നതാണ്.

പലവിധത്തിലുള്ള മാറ്റങ്ങളാണ് വെടിക്കെട്ടുകളിൽ ഉണ്ടാകാറുള്ളത്. പല വർണ്ണങ്ങളിൽ പൊട്ടി വിരിയുന്ന വിരിയാമുട്ടുകളും പടക്കങ്ങളും ഉള്ള വെടിക്കെട്ടുകൾ നമ്മൾ കണ്ടിട്ടുണ്ട്. അതിൽ നിന്ന് വ്യത്യസ്തമായാണ് മാനത്തെ ദേശീയ പതാകയോടു കൂടി ഒരു വെടിക്കെട്ട്‌ പൊട്ടി വിരിഞ്ഞത്. കണ്ട് നിന്നവരിൽ വളരെയധികം കൗതുകം തോന്നിയ ഒന്നായിരുന്നു അത്. ഒരു പടക്കം പൊട്ടുമ്പോൾ ഇതുമാത്രം എങ്ങനെ കത്താതെ വിചാരിച്ച രീതിയിൽ തന്നെ മാനത്ത് പൊട്ടി വിടരാൻ സാധിച്ചു എന്നുള്ള സംശയം എല്ലാവരിലും ഉണ്ടായിരുന്നു. എന്തായാലും വിചിത്രമായ വെടിക്കെട്ട് ഒന്ന് കണ്ടു നോക്കൂ…

Leave a Reply

Your email address will not be published.