ഇദ്ദേഹം ചെയ്താ നന്മ ആരും കാണാതെ പോകല്ലേ….

ചില മനുഷ്യർക്ക് മൃഗങ്ങളോടുള്ള സ്നേഹം ജന്മനാ കിട്ടുന്നതാണ്. വഴിയിൽ ഏതെങ്കിലുമൊരു മൃഗത്തിന് അപകടം പറ്റി നിൽക്കുന്നത് കണ്ടു കഴിഞ്ഞാൽ നമ്മളാൽ കഴിയുന്ന സഹായം അവർക്ക് ചെയ്തുകൊടുക്കാൻ ചിലർ എപ്പോഴും ശ്രമിക്കാറുണ്ട്. വഴിയരികിൽ പട്ടിണി കിടക്കുന്ന തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകി അവരെ നോക്കുന്ന നിരവധി വരെ നമ്മൾ കണ്ടിട്ടുണ്ട്. അത് പോലെ മനസ്സിലെ നന്മ വറ്റാത്ത നിരവധി പേരാണ് ഇത്തരത്തിൽ മൃഗങ്ങൾക്കും അതേ പ്രാധാന്യം നൽകി അവരെയും സംരക്ഷിക്കാൻ മുന്നോട്ട് വരുന്നത്. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇത്.

വഴിയിൽ ഒരു നായ തന്നെ കെട്ടിയിട്ടിരിക്കുന്ന കയർ മറ്റൊരു വടിയിൽ കുടുങ്ങി ഒന്ന് അനങ്ങാൻ പോലും ആകാതെ ആ വലിയ വടിയും കൊണ്ട് നടക്കുന്ന ഒരു വീഡിയോ ആണ് നമ്മൾ കാണുന്നത്. അപ്പോൾ അത് വഴി പോയ ഒരാൾ ആദ്യം പട്ടിയെ ശാന്തമാക്കുകയും ശേഷം അതിന്റെ കയർ അഴിച്ചു കൊടുക്കാൻ അതിന്റെ അടുത്തേക്ക് ചെല്ലുകയും വളരെ ശാന്തമായി അതിന്റെ കെട്ട് അയച്ചുകൊടുത്ത് അതിനെ സ്വതന്ത്രമാക്കുകയും ചെയ്യുന്ന വീഡിയോ ആണ് ഇത്. വിഡിയോ കാണുന്ന ഏത് ഒരാൾക്കും ഈ മനുഷ്യന്റെ നല്ല പ്രവർത്തിക്ക് കൈ അടിക്കാൻ തോന്നും. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ടുനോക്കൂ….

Leave a Reply

Your email address will not be published.