ബൈക്ക് ഓടിക്കുന്നവർ ഇത് കാണാതെ പോകല്ലേ.. !

ഒരാൾ ബൈക്ക് സ്റ്റാൻഡിൽ ഇടാൻ നോക്കിയപ്പോൾ അറിയാതെ ആക്സിലേറ്റർ കൂടി ബൈക്ക് പലവഴിക്ക് പോകുന്ന ഒരു രസകരമായ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. നമുക്കറിയാം ഇന്നത്തെ ജനറേഷനിലെ ആളുകൾക്ക് ബൈക്കോടിക്കാൻ ഒരു പ്രത്യേക ഇഷ്ടമാണ്. പല രീതിയിലായിരിക്കും ഇവരുടെ ബൈക്കിന്മേലുള്ള അഭ്യാസ പ്രകടനങ്ങൾ. ചിലർ വളരെ സ്പീഡിൽ വണ്ടിയോടിക്കുകയും മറ്റു ചിലർ ബൈക്കിന്റെ ഫ്രണ്ട് ടയർ പൊക്കി റോഡിലൂടെ ഓടിക്കുകയും ഒക്കെ ചെയ്യുന്ന പല തരത്തിലുള്ള വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട്.

എന്നാൽ അതൊക്കെ അവർ മനപൂർവ്വം ചെയ്യുന്നതാണ്. എങ്കിൽ ഇവിടെ ഒരാൾ ബൈക്ക് സ്റ്റാൻഡിൽ ഇടാൻ നോക്കിയപ്പോൾ ഉണ്ടായ അതിസാഹസികമായ രംഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. സ്റ്റാൻഡിൽ ഇടാൻ നോക്കിയ ബൈക്കിന്റെ ആക്സിലേറ്റർ കൂടുകയും ബൈക്ക് കയ്യിൽ നിൽക്കാതെ അങ്ങോട്ടുമിങ്ങോട്ടും ഓടുകയും അതിനെ നിയന്ത്രിക്കാൻ കഴിയാതെ യുവാവ് പാടുപെടുന്ന അവസ്ഥയുമാണ് വീഡിയോയിൽ ഉള്ളത്. ഈ രസകരമായ വീഡിയോ ഒന്ന് കണ്ടു നോക്കൂ…

English Summary:- A funny video of a bike going through a different direction with an accelerator when a man tried to put it on the stand is now going viral on social media. We know that people in today’s generation have a special fondness to ride a bike. Their performances on their bikes will take place in a variety of ways. We have seen a variety of videos of some driving at a very high speed and others lifting the front tyre of the bike and driving on the road.

Leave a Reply

Your email address will not be published. Required fields are marked *