നാട്ടുകാർക്ക് ഭീഷണിയായ പാമ്പിനെ പിടികൂടിയപ്പോൾ…(വീഡിയോ)

പാമ്പുകൾ അപകടകാരികളാണെന്ന കാര്യം അറിയാത്തവരായി ആരും തന്നെ ഇല്ല. മനുഷ്യ വാസം കുറഞ്ഞ സ്ഥലങ്ങളിലാണ് പാമ്പുകളെ കൂടുതലായും കണ്ടുവരുന്നതെങ്കിലും. ഇര തേടാനായി അപ്രതീക്ഷിതമായി നമ്മൾ മനുഷ്യരുടെ അടുത്ത് എത്തുമ്പോഴാണ് വലിയ രീതിയിൽ ഉള്ള അപകടകരമായ സാഹചര്യങ്ങൾ ഉണ്ടാകുന്നത്.

ഇവിടെ ഇതാ അത്തരത്തിൽ ഒരു കൂട്ടം തൊഴിലാളികൾക്കും നാട്ടുകാർക്കും ഭീഷണിയായി മാറിയ മൂർഖൻ പാമ്പിനെ കണ്ടോ.. എല്ലാവര്ക്കും ഭീഷണിയായപ്പോൾ പാമ്പിനെ പിടികൂടാം എന്ന തീരുമാനത്തിൽ എത്തുകയും, നമ്മുടെ നാട്ടിൽ വാവ സുരേഷ് എന്ന പോലെ നോർത്ത് ഇന്ത്യയിലെ ഒരു പ്രമുഖ പാമ്പു പിടിത്തക്കാരന്റെ സഹായത്തോടെ മൂർഖനെ അതി സാഹസികമായി പിടികൂടിയപ്പോൾ.. വീഡിയോ കണ്ടുനോക്കു..

English Summary:- There is no one who doesn’t know that snakes are dangerous. Although snakes are mostly found in areas where human habitation is low. When we come to humans unexpectedly in search of prey, a large number of dangerous situations arise.

Here’s a look at the cobra that has become such a threat to a group of labourers and locals. When everyone was threatened, it was decided to catch the snake and when the cobra was captured with the help of a prominent snake catcher in North India like Vava Suresh in our country.

Leave a Reply

Your email address will not be published.