മനുഷ്യരേക്കാൾ നീളം കൂടിയ രാജവെമ്പാലയെ പിടികൂടിയപ്പോൾ…(വീഡിയോ)

പല തരത്തിൽ ഉള്ള പാമ്പുകളെ നമ്മൾ മലയാളികൾ കണ്ടിട്ടുണ്ട്. മൂർഖൻ, അണലി, രാജവെമ്പാല തുടങ്ങി നിരവധി.ഇവയ്‌ക്കെല്ലാം വയസ്സിനെ അടിസ്ഥാനപ്പെടുത്തി ശാരീരിക വളർച്ചയും ഉണ്ടാകാറുണ്ട്. വാവ സുരേഷിനെ പോലെ ഉള്ള നിരവധി പാമ്പു പിടിത്തകർ പാമ്പുകളെ പിടികൂടുന്നത് നമ്മൾ കണ്ടിട്ടും ഉണ്ട്.

എന്നാൽ ഇവിടെ ഇതാ നമ്മൾ മനുഷ്യരേക്കാൾ കൂടുതൽ വലിപ്പമുള്ള ഉഗ്ര വിഷവും ഉള്ള രാജവെമ്പാല. കടിയേറ്റാൽ മരണം ഉറപ്പാണ്. നമ്മുടെ കേരളത്തിൽ കൊണ്ടുവരുന്നതിൽ ഏറ്റവും അപകടകാരിയായ പമ്പുകളിൽ ഒന്നാണ് ഇത്. 14 അടി നീളം ഉള്ള ഈ പാമ്പിനെ അതി സാഹസികമായി പിടികൂടാൻ ഇവർ ചെയ്താ കഷ്ടപ്പാട് ആരും അറിയാതെ പോകല്ലേ.. വീഡിയോ

English Summary:- We Malayalees have seen many types of snakes. Cobras, vipers, king cobras, etc., all of which have physical growth depending on their age. We have seen many snake catchers like Vava Suresh catching snakes.

But here’s the king cobra, which is much larger than us humans. Death is certain if you are bitten. This is one of the most dangerous pumps that we bring to Our Kerala. Don’t let anyone know what they did to catch this 14-foot-long snake.

Leave a Reply

Your email address will not be published.