ഇത്രയും നല്ല കുലിക്കി വേറെ ഉണ്ടാവില്ല…(വീഡിയോ)

കഴിഞ്ഞ ഏതാനും നാളുകളായി സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്ന ഒന്നായിരുന്നു കുലുക്കി. വ്യത്യസ്ത ഫ്‌ളേവറുകളിൽ ലഭിക്കുകയും ചെയ്യും. ടിക് ടോകിലൂടെ ആയിരുന്നു ആദ്യം തരംഗമായി മാറിയത് എങ്കിലും ടിക് ടോക് ബാൻ ചെയ്തതോടെ ഇപ്പോൾ ഇൻസ്റാഗ്രാമിലും നിറഞ്ഞു നിൽക്കുകയാണ് കുലുക്കിയും പുത്തൻ പുതിയ ശീതള പാനീയങ്ങളും.

ഇവിടെ ഇതാ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ഒരു കിടിലൻ കുലുക്കി. ബൂസ്റ്റും, പാലും എല്ലാം ഇട്ട് ഉണ്ടാക്കി എടുത്ത അസ്സൽ കുലുക്കി. ഇത് ഉണ്ടാക്കുന്നവന്റെ കഴിവ് അപാരം തന്നെ.. വീഡിയോ കണ്ടുനോക്കു..

English Summary:- Shaking was something that had been making waves on social media for the past few days. It will also be available in different flavors. TikTok was the first to make waves, but now with the ban on TikTok, Instagram is also flooded with new soft drinks. Here’s a stunning shake that has become a buzzword on social media. The original, which was made with the boost and milk, was shook. The ability of the one who makes this is immense.

Leave a Reply

Your email address will not be published. Required fields are marked *