ആടിനെ നോക്കുന്നതിനിടെ യജമാനനെ ആട് ചെയ്തത് കണ്ടോ..!

ആടിനെ വളർത്തി വരുമാനം കണ്ടെത്തുന്ന നിരവധി കുടുംബങ്ങൾ ഇന്ന് നമ്മുടെ നാട്ടിൽ ഉണ്ട്. എന്നാൽ നമ്മുടെ നാട്ടിൽ കണ്ടുവരുന്ന നാടൻ ഇനത്തിൽ ഉള്ള ആടുകൾ സൗമ്യ സ്വഭാവക്കാരാണ്.

ആരെയും ഉപദ്രവിക്കാനായി വരാറില്ല എന്നതാണ് ഒരു സമാധാനം, എന്നാൽ അതെ സമയം ഇവിടെ ഇതാ ഒരുകൂട്ടം ആടിനെ മേച്ചു നടക്കുന്ന ഒരു വ്യക്തിക്ക് നേരെ ആടിന്റെ ആക്രമണം. അപ്രതീക്ഷിതമായ ആക്രമണത്തിൽ യജമാനൻ റോഡിൽ വീണു. പിനീട് തുടരെ തുടരെ ആക്രമണങ്ങൾ ആയിരുന്നു. വീഡിയോ കണ്ടുനോക്കു.. ഇതുപോലെ ഒന്നും ആർക്കും സംഭവിക്കാതിരിക്കട്ടെ.. വീഡിയോ കണ്ടുനോക്കു..


English Summary:- There are many families in our country today who earn an income by rearing goats. But the goats of the native breed found in our country are mild in nature. It’s a peace that you don’t come here to hurt anyone, but at the same time here’s an attack by a goat on a man grazing a herd of goats. The master fell on the road in an unexpected attack. There were a series of attacks. Watch the video.. Let nothing like this happen to anyone.

Leave a Reply

Your email address will not be published.