ഇത്രയും സ്നേഹമുള്ള കരടി വേറെ ഉണ്ടാവില്ല…(വീഡിയോ)

കരടികളെ കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല.. സ്കൂളുകളിലെ പാഠ പുസ്തകങ്ങളിൽ നിന്നും, ടെലിവിഷൻ സ്‌ക്രീനുകളിലൂടെയും ആയിരിക്കും നമ്മളിൽ പലരും കരടിയെ ആദ്യമായി കണ്ടിട്ടുള്ളത്. നിരവധി സിനിമകളിലും കരടികളെ നമ്മൾ മനുഷ്യനെ ആക്രമിക്കുന്ന തരത്തിൽ ഉള്ള ദൃശ്യങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്.

എന്നാൽ ഇവിടെ ഇതാ അതിൽ നിന്നെല്ലാം വ്യത്യസ്തമായി സ്വന്തം കുഞ്ഞിനെ പോലെ നോക്കി വളർത്തിയ കരടിയുടെ സ്നേഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. വീട്ടിൽ വളർത്തുന്ന നായക്കുട്ടി സ്നേഹം കാണിക്കുന്ന പോലെയാണ് ഈ കരടി ചെയ്യുന്നത്. വീഡിയോ കണ്ടുനോക്കു..


English Summary:- There’s no one who hasn’t seen the bears. Many of us have seen the bear for the first time from school textbooks and television screens. In many movies, we have seen bears attacking human beings. But here’s the love of the bear that looked like its own baby and is now making waves on social media. This bear does just as a puppy that is kept at home shows love.

Leave a Reply

Your email address will not be published. Required fields are marked *