കുറുമ്പന്മാരായ കൊമ്പന്മാർ…കാണികൾക്ക് ഉമ്മ കൊടുത്തപ്പോൾ..(വീഡിയോ)

കൊമ്പന്മാരെ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല.. പ്രത്യേകിച്ച് നമ്മൾ മലയാളികൾക്ക്. ഉത്സവ പറമ്പുകളിലേക്ക് ആനകളെ കാണാനായി എത്തുന്നത് നിരവധിപേരാണ്. ആനകൾ ചെയുന്ന കാര്യങ്ങളും വളരെ കൗതുകം നിറഞ്ഞതാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ പ്രശ്നക്കാരാകാറുണ്ട് എങ്കിലും, എല്ലാവരോടും സ്നേഹമാണ് ഇവർക്ക്.

ഇവിടെ ഇതാ കൗതുകത്തോടെ ആനയെ കാണാൻ വന്നവരെ സന്തോഷിപ്പിക്കാനായി കൊമ്പന്മാർ ചെയ്യുന്നത് കണ്ടോ.. ഉമ്മ കൊടുക്കൽ മുതൽ മുസ്സാജിങ് വരെ ആനയാണ് ചെയ്യുന്നത്. സോഷ്യൽ മീഡിയയെ അത്ഭുതപെടുത്തിയ സംഭവം. ഇതുപോലെ ചെറിയ കുറുമ്പും ഒരുപാട് സ്നേഹവും ഉള്ള ആനകൾ അപൂർവങ്ങളിൽ അപൂർവം മാത്രമേ കാണാൻ സാധിക്കു.. വീഡിയോ കണ്ടുനോക്കു..

English Summary:- There’s no one who doesn’t like horns. Especially for us Malayalees. Many people come to the festival grounds to see the elephants. The things that elephants do are also very interesting. They love everyone, even though they can be troublesome in certain situations.

Here’s what the tuskers are doing to please those who have come to see the elephant with curiosity. From giving a kiss to muzzajing, it is the elephant that does it. An incident that surprised social media. Elephants with such small twigs and lots of love are rarely seen.

Leave a Reply

Your email address will not be published.