പുഴ മുറിച്ചു കടക്കുന്ന കൊമ്പൻ…(വീഡിയോ)

നമ്മൾ മനുഷ്യരെ പോലെ തന്നെ ആനകൾക്കും ഒരുപാട് ഇഷ്ടമുള്ള ഒന്നാണ് വെള്ളം. ഉത്സവത്തിന് കൊണ്ടുവന്ന ആനകളെ പുഴയിൽ കുളിക്കാനായി ഇറക്കിയാൽ കയറാൻ മടികാണിക്കുന്നത് നമ്മൾ കണ്ടിട്ടുള്ളതാണ്. എന്നാൽ ഇവിടെ ഇതാ പുഴ മുറിച്ച് കടക്കുന്ന ആന. പുറത്ത് മൂന്ന്പേരും.

പുഴയും വെള്ളവും കണ്ട് കയറാൻ കൂടാകാതെ നിൽക്കുന്ന ആനകളിൽ നിന്നെല്ലാം വ്യത്യസ്തമായി അനുസരണയോടെ ആന പോകുന്ന കാഴ്ച. ആനയുടെ കാലിൽ ഒരു ചങ്ങല പോലും ഇല്ല എന്നതാണ് പലരെയും അത്ഭുതപെടുത്തിയ മറ്റൊരു സംഭവം.. സാധാരണ നമ്മുടെ നാട്ടിൽ വരുന്ന ആനകളെ എല്ലാം ചങ്ങല കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നത് കണ്ടിട്ടുണ്ടാകും.. വീഡിയോ കണ്ടുനോക്കു..

English Summary:- Water is very much loved by elephants as much as we humans do. We have seen that elephants brought for the festival are reluctant to climb if they are dropped to bathe in the river. But here’s the elephant crossing the river. There are three outside.

Unlike all the elephants who can’t climb the river and the water, the elephant goes obediently. Another incident that surprised many was that there was not even a chain on the elephant’s leg. You must have seen that all the elephants that come to our country are connected by chains.

Leave a Reply

Your email address will not be published.