കാട്ട് പന്നിയുടെ കൂട് കണ്ടിട്ടുണ്ടോ..? (വീഡിയോ)

നമ്മൾ മനുഷ്യര് ഉൾപ്പെടെ ഉള്ള ഭൂമിയിലെ പല ജീവികളും കൂട് അല്ലെങ്കിൽ വീട് നിർമിച്ച് അതിനുള്ളിലാണ് താമസിക്കുന്നത്. ഇവിടെ ഇതാ അത്തരത്തിൽ കാട്ട് പന്നികൾ താമസിക്കാനായി നിർമിച്ച വീട്. മണ്ണടിയിൽ കുഴി ഉണ്ടാക്കി നിർമിച്ചിരിക്കുന്ന വിചിത്ര രൂപത്തിൽ ഉള്ള കൂട്.

ചെറിയ കൂടിനുള്ളിൽ നിന്നും ഇറങ്ങിവരുന്നത് ഒരു കൂട്ടം പന്നികളാണ്. വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുകയാണ്… വീഡിയോ നിങ്ങളുടെ സുഹൃത്തുകളിലേക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ….

English Summary:- Many of the creatures on earth, including us humans, build a nest or house and live within it. Here’s a house built for wild pigs to live in. A strange-looking nest made of a hole in the earth floor. It’s a herd of pigs coming out of the small cage. The video is making waves on social media…

Leave a Reply

Your email address will not be published.