ഭീമൻ കാണ്ടാമൃഗം റോഡിൽ ഇറങ്ങിയപ്പോൾ..(വീഡിയോ)

കാട്ടിലെ മൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്ന നിരവധി സംഭവങ്ങൾ ഈ അടുത്ത കാലങ്ങളിലായി ഉണ്ടായിട്ടുണ്ട്. ആന, പുലി, കടുവ തുടങ്ങി നിരവധി വന്യ മൃഗങ്ങൾ പാവപെട്ട കർഷകർക്കും, കാടിനോട് ചേർന്ന് ജീവിക്കുന്നവർക്കും ഭീഷണിയായി മാറിയിട്ടും ഉണ്ട്.

എന്നാൽ ഇവിടെ ഇതാ അതിൽ നിന്നെല്ലാം വ്യത്യസ്തമായി കാട്ടിൽ നിന്നും നാട്ടിലേക്ക് ഇറങ്ങിയ ഭീമൻ കാണ്ടാമൃഗം ചെയ്തത് കണ്ടോ. ആനകളെക്കാൾ ശക്തരാണ് ഇത്തരത്തിൽ ഉള്ള ജീവികൾ നിരവധി അപകടകരമായ സാചാരങ്ങൾ മുൻ കാലങ്ങളിൽ ഉണ്ടാക്കിയിട്ടും ഉണ്ട്. എന്നാൽ ഇത്തവണ സംഭവിച്ചത് കണ്ടോ..! വീഡിയോ

English Summary:- There have been several incidents in recent years where animals in the forest have landed in the country. Elephants, leopards, tigers and many other wild animals have become a threat to poor farmers and those living close to the forest. But here’ s what the giant rhinoceros did when it came down from the forest to the country. Such creatures are more powerful than elephants and have made many dangerous practices in the past.

Leave a Reply

Your email address will not be published.