മദ്യപിച്ച പൈലറ്റ് വിമാനം റെയിൽവേ ട്രാക്കിൽ ഇറക്കിയപ്പോൾ..(വീഡിയോ)

റോഡിലൂടെ പോകുന്ന വാഹനത്തേക്കാൾ അതി വേഗതയിൽ സഞ്ചരിക്കുന്ന ഒന്നാണ് വിമാനം. പല ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വിമാനങ്ങൾ ഇന്ന് നമ്മുടെ നാട്ടിൽ ഉണ്ട്. ഏറ്റവും എളുപ്പത്തിൽ ദൂര സ്ഥലങ്ങളിലേക്ക് എത്താനായി ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന ഒന്നാണ് വിമാനം.

ഇവിടെ ഇതാ അത്തരത്തിൽ ഒരു വിമാനത്തിൽ പൈലറ്റ് മദ്യപിച്ച് പൂസായി റെയിൽവേ ട്രാക്കിൽ വിമാനം കൊണ്ടിറക്കിയ ദൃശ്യങ്ങളാണ് ഇപ്പോൾ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. സംഭവം യദാർത്ഥത്തിൽ നടന്നതെല്ല എന്നതാണ് മറ്റൊരു സത്യാവസ്ഥ. GTA 5 എന്ന വീഡിയോ ഗെയിമിലെ ചില രംഗങ്ങളാണ് ഇത്, വീഡിയോ കണ്ടുനോക്കു..

English Summary:- An aircraft is one that travels faster than a vehicle that goes on the road. There are aircraft in our country today which are used for many purposes. The aircraft is one of the most dependable places for the easiest access to distant places.

Here’s how the pilot of one such aircraft gets drunk and lands the plane on the pusai railway track. Another fact is that the incident did not actually happen. These are some scenes from the video game GTA 5

Leave a Reply

Your email address will not be published. Required fields are marked *