ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ പിടികൂടാൻ ശ്രമിച്ചപ്പോൾ.. (വീഡിയോ)

പാമ്പുകൾ അപകടകാരികളാണെന്ന് കാര്യം നമ്മുക്ക് എല്ലാവര്ക്കും അറിയാം. അതുകൊണ്ടുതന്നെ ഉഗ്ര വിഷമുള്ള പാമ്പുകളെ വീട്ടിലോ പരിസരത്തോ കണ്ടാൽ പലരും ആദ്യം തന്നെ പാമ്പ് പിടിത്തക്കാരെയാണ് വിളിക്കുന്നത്. കഴിഞ്ഞ ഏതാനും വര്ഷങ്ങളായി പാമ്പുകളെ പിടികൂടുന്നതിന് വിദക്തനാണ് വാവ സുരേഷ്.

അദ്ദേഹത്തെ പോലെ നിരവധി ആളുകൾ ഇന്ന് കേരളത്തിൽ ഉണ്ട്. ഇവിടെ ഇതാ ഒരു വീടിനടുത്ത് ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ കണ്ടതോടെ അതി സാഹസികമായി പിടികൂടാൻ ശ്രമിക്കുന്നത് കണ്ടോ.. നോർത്ത് ഇന്ത്യയിലെ പ്രമുഖ പാമ്പു പിടിത്തക്കാരൻ അതി സാഹസികമായി പാമ്പുകളെ പിടികൂടുന്ന കാഴ്ച. വീഡിയോ


English Summary:- We all know that snakes are dangerous. That’s why when they see poisonous snakes in or around the house, many people call them snake catchers first. Vava Suresh has been an expert in catching snakes for the past few years.

There are many people like him in Kerala today. Here’s a look at the sight of a poisonous cobra near a house and trying to catch it in a daring manner. A prominent snake catcher in North India is seen catching snakes in a daring manner.

Leave a Reply

Your email address will not be published.