അനക്കോണ്ട കഴുത്തിൽ ചുറ്റിയപ്പോൾ…(വീഡിയോ)

അനകോണ്ട എന്ന പാമ്പിനെ കുറിച്ച് കേൾകാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ലോകത്തിലെ ഏറ്റവും വലിപ്പമുള്ള പാമ്പ്. ഹോളിവുഡ് ചിത്രങ്ങളിൽ പാമ്പുകൾ മനുഷ്യരെ ആക്രമിക്കുന്ന കാഴ്ച്ച നമ്മൾ കണ്ടിട്ടുള്ളതാണ്. അനകോണ്ട എന്ന ചിത്രത്തിലെ ചില രംഗങ്ങൾ പലർക്കും ഇന്നും മറക്കാൻ സാധിച്ചിട്ടില്ല.

അത്രയും ഭീതിപ്പെടുത്തുന്ന സംഭവങ്ങളിലാണ് ചിത്രത്തിലൂടെ കാണിക്കുന്നത്. എന്നാൽ സിനിമയിലെത്തി പോലെ അത്ര ഭീഗരനല്ല അനകോണ്ട എന്ന പാമ്പ്. നമ്മുടെ നാട്ടിലെ പെരുംപാമ്പിനോട് ഒരുപാട് സാമ്യമുള്ള ഒരു പാമ്പാണ് അനകോണ്ട. ഹോളിവുഡ് ചിത്രത്തിൽ അനകോണ്ട കഴുത്തിൽ കുറുകുന്ന ദൃശ്യങ്ങൾ ഒന്ന് കണ്ടുനോക്കു..

English Summary:- There is no one who has not heard of the snake Anaconda. The largest snake in the world. We have seen snakes attacking human beings in Hollywood films. Some scenes from the film Anaconda have not been forgotten by many even today. The film shows such horrific incidents. But the snake Anaconda is not as cowardly as it is in the movie. Anaconda is a snake that is very similar to the snake in our country.

Leave a Reply

Your email address will not be published. Required fields are marked *