മനുഷ്യനെ തിന്നുന്ന മീനിനെ കണ്ടിട്ടുണ്ടോ..? (വീഡിയോ)

നമ്മൾ മലയാളികളുടെ ഇഷ്ട ഭക്ഷണ വിഭവങ്ങളിൽ ഒന്നാണ് മീൻ. വ്യത്യസ്ത ഇനത്തിൽ പല വലിപ്പത്തിൽ ഉള്ള മീനുകൾ ഇന്ന് ലഭിക്കുന്നതും ഉണ്ട്. എന്നാൽ നമ്മൾ മീൻ ഭക്ഷണമാകുന്നതുപോലെ, മൽസ്യങ്ങൾ നമ്മൾ മനുഷ്യരെ ഭക്ഷണമാകുന്നത് കണ്ടിട്ടുണ്ടോ..?

jaws എന്ന ഹോളിവുഡ് ചിത്രത്തിൽ ഏതാനും വശങ്ങൾക്ക് മുൻപ് ചിത്രീകരിച്ച രംഗങ്ങൾ കണ്ടുനോക്കു. പലപ്പോഴും നമ്മുടെ ഇന്ത്യൻ സിനിമക്ക് ഇന്നും ഏതാണ് സാധിക്കാത്ത രീതിയിൽ ഉള്ള ഒറിജിനാലിറ്റി. മനുഷ്യനെ തിന്നുന്ന മൽസ്യം. സാധുവായ മത്സ്യത്തെ ഭീകരന്മാരായി മാറ്റിയ ചിത്രത്തിലെ ചില രംഗങ്ങൾ കണ്ടുനോക്കു..

English Summary:- Fish is one of the favourite dishes of us Malayalees. There are also fish of different sizes available in different species today. But have you ever seen fish become food for us humans, just as we eat fish? Take a look at the scenes shot a few aspects earlier in the Hollywood film jaws. Often, our Indian cinema has the kind of originality that it is not able to do today. The fish that eats man.

Leave a Reply

Your email address will not be published.