മേൽക്കൂരയ്ക്ക് മുകളിൽ അനാക്കൊണ്ട… (വീഡിയോ)

പാമ്പുകളെ ഭീകര ജീവികളായി ചിത്രീകരിച്ച നിരവധി ഹോളിവുഡ് ചിത്രങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. അതിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ടിട്ടുള്ള ഒന്നായിരിക്കും അനക്കോണ്ടാ എന്ന സീരീസ്. ആദ്യ ചിത്രം തന്നെ പ്രേക്ഷകപ്രീതി നേടിയെടുത്തിരുന്നു.

ലോകത്തിലെ തന്നെ ഏറ്റവും വലിപ്പമുള്ള പാമ്പാണ് അനക്കോണ്ടാ. എന്നാൽ സാധാരണ കണ്ടുവരുന്ന വലിപ്പത്തേക്കാൾ എത്രയോ ഇരട്ടി വലിപ്പത്തിലാണ് സിനിമയിൽ ചിത്രീകരിച്ചിട്ടുള്ളത്. കണ്ടുനോക്കു.. അനാക്കൊണ്ട 3 എന്ന ചിത്രത്തിലെ ഒരു കിടിലൻ സീൻ. ഇത്തരത്തിൽ ഉള്ള ചിത്രങ്ങൾ ഇഷ്ടപെടുന്ന നിങ്ങളുടെ സുഹൃത്തുകളിലേക്ക് എത്തിക്കു..

English Summary:- We have seen many Hollywood films that portrayed snakes as monsters. The series Anaconda will be one of the most-watched series. The first film itself had won the audience’s attention. The anaconda is the largest snake in the world. However, the film is depicted in size that is many times the size of the usual one. Look at it. A stunning scene from the movie Anaconda 3.

Leave a Reply

Your email address will not be published.