ഭീമൻ തേനീച്ചക്കൂടിൽ നിന്നും തേൻ എടുക്കുന്ന അപൂർവ കാഴ്ച..(വീഡിയോ)

മധുരമുള്ള മിക്ക ഭക്ഷണ പദാർത്ഥങ്ങളും നമ്മൾ എല്ലാവർക്കും ഇഷ്ടമാണ്, അതുപോലെ തന്നെ തേനും. ഒരുപാട് ഔഷധ ഗുണങ്ങൾ ഉള്ള ഒന്നാണ് തേൻ. തേനീച്ചകൾ അവരുടെ ഭക്ഷണം അറകളിൽ സംഭരിച്ചു വൈകുന്നതിന്റെ ഭാഗമായി ലഭിക്കുന്ന തേൻ, എടുക്കുക എന്നത് അത്ര എളുപ്പമുള്ള ജോലി അല്ല.

എന്നാൽ ഇവിടെ ഇതാ അതി സാഹസികമായി ഒരാൾ ചെയ്യുന്നത് കണ്ടോ. ഭീമൻ തേനീച്ച കൂട് പൊളിച്ച് അതിൽ നിന്നും തേൻ എടുക്കുന്ന കാഴ്ച. തേനീച്ചകളുടെ കുത്തേറ്റ് മരണം സംഭവിച്ച നിരവധി ആളുകൾ ഉണ്ട്. എന്നാൽ അതെ സമയം കുത്ത് ഒന്നും കൊള്ളാതെ എടുത്തേ ഇദ്ദേഹത്തിന്റെ കഴിവ് അപാരം തന്നെ. വീഡിയോ കണ്ടുനോക്കു..

English Summary:- Most of the foods that are sweet are liked by all of us, as well as honey. Honey has a lot of medicinal properties. It’s not an easy task to pick up honey, which bees get as part of the delay in storing their food in their cavities.

But here’s what a man is doing so adventurously. The sight of a giant beehive breaking down and taking honey out of it. There are many people who have died of bees’ stabs. But at the same time, his ability to take the stab without any good is immense.

Leave a Reply

Your email address will not be published.