വിമാനത്തിൽ നിന്ന് പൈലറ്റ് ചാടിയപ്പോൾ…(വീഡിയോ)

സൈക്കിൾ, ബൈക്ക്, കാർ പോലെ ഉള്ള വാഹനങ്ങൾ ഓടിക്കാൻ നമ്മളിൽ മിക്ക ആളുകൾക്കും അറിയാം. എന്നാൽ അതെ സമയം വിമാനം പറത്താൻ പരിശീലനം ലഭിച്ചവർ അപൂർവങ്ങളിൽ ചിലർ മാത്രമേ ഉണ്ടാകു. മറ്റു വാഹങ്ങളെ പോലെ അല്ല.

ഒരുപാട് പരിശീലങ്ങളും, പഠനങ്ങളും ഉണ്ടെങ്കിൽ മാത്രമേ ഇത്തരത്തിൽ ഉള്ള വിമാനങ്ങൾ പറത്താൻ സാധിക്കുകയുള്ളു. എന്നാൽ ആകാശത്തുകൂടെ പറന്നുകൊണ്ടിരിക്കുന്ന വിമാനത്തിൽ നിന്ന് പൈലറ്റ് ചാടിയാൽ എന്തായിരിക്കും അവസ്ഥ.. ? ഇവിടെ ഇതാ അത്തരത്തിൽ ഒരു കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. GTA 5 എന്ന ഗെയിൽ ഉപയോഗിച്ച് ചിത്രീകരിച്ച ചില രസകരമായ രംഗങ്ങൾ കണ്ടുനോക്കു.. വീഡിയോ

English Summary:- Most of us know how to drive vehicles like bicycles, bikes, and cars. But at the same time, there are only a few of the rarest of those who are trained to fly aircraft. It’s not like other vehicles.

Such aircraft can only be flown if you have a lot of practice and studies. But what would happen if the pilot jumped out of the plane that was flying in the sky? ? Here’s one such sight that’s making waves on social media. Check out some interesting scenes shot with gail GTA 5.

Leave a Reply

Your email address will not be published.