തെങ്ങിൽ കയറി തേങ്ങ ഇടുന്ന കുരങ്ങൻ…(വീഡിയോ)

തേങ്ങ ഇടുന്നതിനായി നമ്മുടെ നാട്ടിൽ പ്രത്യേകം ആളുകൾ തന്നെ ഉണ്ട്. ഏത് തെങ്ങിന്റെയും തേങ്ങ എളുപ്പം ഇടാൻ അവർക്ക് സാധിക്കും. ചിലർ പ്രത്യേക മെഷീനിന്റെ സഹായത്തോടെയാണ് തേങ്ങ ഇടുന്നത്.

എന്നാൽ ഇവിടെ ഇതാ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു കുരങ്ങനെ കൊണ്ട് തേങ്ങ ഇടിക്കുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. ഭക്ഷണം കൊടുത്താൽ മതി ഏത് തെങ്ങും എളുപ്പം കേറി, തേങ്ങ ഇടുന്ന കുരങ്ങൻ. ഇതുപോലെ അനുസരണ ഉള്ള വേറെ ജീവികൾ ഉണ്ടാകില്ല.. വീഡിയോ കണ്ടുനോക്കു..


English Summary:- There are special people in our country to put coconuts. They can easily put the coconut of any coconut. Some people put coconuts with the help of a special machine. But here’s the scene of a monkey hitting a coconut with a coconut, which is making waves on social media. It is enough to feed any coconut tree easily, the monkey that puts the coconut. There are no other creatures that are so obedient.

Leave a Reply

Your email address will not be published.