മീൻ കറിവയ്ക്കുന്നത് പോലെ മീൻ മുറിക്കുന്നതും ഒരു കലയാണ്… (വീഡിയോ)

നമ്മൾ മലയാളികളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് മൽസ്യം. ഏത് മൽസ്യം ആയാലും കഴിക്കാൻ യാതൊരു മടിയും ഇല്ല. വറുത്തും, കറി വച്ചും കഴിക്കാറുണ്ട്. രുചികരമായി കറി വെക്കുന്നവർ നമ്മൾ പ്രോത്സാഹിപ്പിക്കാറും ഉണ്ട്.

എന്നാൽ കറി വയ്ക്കുന്ന പോലെ തന്നെ മീൻ മുറിക്കുന്നതും ഒരു പ്രത്യേക കഴിവാണ്. ഇവിടെ ഇതാ വരാലിനെ പോലെ ഉള്ള ഒരു മത്സ്യത്തെ അനായാസം മുറിച്ച് കഷ്ണങ്ങൾ ആകുന്നത് കണ്ടോ. അതും ഒരു കലയാണ്. വീഡിയോ കണ്ടുനോക്കു.. ഇഷ്ടപെട്ടാൽ സുഹൃത്തുകളിലേക്ക് എത്തിക്കു…

English Summary:- Fish is one of the favorite dishes of us Malayalees. There is no hesitation in eating any fish, no matter what the fish. It is fried and eaten with curry. We also encourage those who make delicious curry. But cutting fish is also a special skill, just as it does the curry. Here’s a fish-like Varal that can easily be cut into pieces. It’s also an art. Watch the video..

Leave a Reply

Your email address will not be published.