തുണികൾക്ക് ഇടയിൽ ഒളിച്ചിരുന്ന മൂർഖനെ പിടികൂടിയപ്പോൾ..(വീഡിയോ)

പാമ്പുകളെ കാണാത്തവരായി ആരും തന്നെ ഉള്ള. ഉഗ്ര വിഷമുള്ള മൂർഖൻ, അണലി തുടങ്ങി നിരവധി പാമ്പുകൾ ഉള്ള നാടാണ് നമ്മുടെ കേരളം. പാമ്പുകളെ കണ്ടാൽ പലരും പേടിയോടെ നോക്കി നിൽക്കുന്നതും കണ്ടിട്ടുണ്ട്.

എന്നാൽ പാമ്പിനെ ദൈവത്തെ പോലെ കാണുന്ന ഒരു സമൂഹം ഇന്നും നമ്മുടെ ഇന്ത്യയിൽ നില നിൽക്കുന്നു. നോർത്ത് ഇന്ത്യയിലെ ഒരു ഗ്രാമത്തിൽ ഒരു കൊച്ചു വീടിനുള്ളിൽ നിന്നും ഉഗ്ര വിഷമുള്ള പാമ്പിനെ പിടികൂടുന്ന കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. തുണികൾക്ക് ഇടയിൽ ഒളിച്ചിരുന്ന പാമ്പിനെ അതി സാഹസികമായാണ് പിടികൂടിയത്. വീഡിയോ കണ്ടുനോക്കു..

English Summary:- There is no one who has not seen snakes. Our Kerala is a land where there are many snakes like cobras, vipers, etc. which are highly poisonous. I have also seen many people looking at snakes with fear.

But a society that treats the snake as god still exists in our India. A video of a venomous snake being caught inside a small house in a village in north India is making waves on social media. The snake, which was hiding among the clothes, was captured in a daring manner.

Leave a Reply

Your email address will not be published.