പൂച്ചയും, പാമ്പും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ…(വീഡിയോ)

കീരിയും പാമ്പും ശത്രുക്കളെ പോലെ എന്ന കാര്യം അറിയാത്തവരായി ആരും തന്നെ ഇല്ല. എന്നാൽ അതുപോലെ തന്നെയാണ് പൂച്ചയും പാമ്പും. പാമ്പിനെ കണ്ടാൽ ഒന്ന് പോയി തൊട്ടുനോകുന്ന പൂച്ചയെ നിങ്ങൾ കണ്ടിട്ടുണ്ടാകും. പാമ്പിന്റെ കടിയേറ്റാൽ പൂച്ചക്ക് മരണം വരെ സംഭവിക്കാൻ സാധ്യത ഉണ്ട് എന്ന കാര്യം അറിയില്ല.

അതുകൊണ്ടുതന്നെ ധൈര്യത്തോടെ പാമ്പിന് നേരെ അക്രമവുമായി പോകുന്നതും നമ്മൾ കണ്ടിട്ടുണ്ട്. ഇവിടെ ഇതാ അത്തരത്തിൽ ഒരു സംഭവം. മരുഭൂമിയിലെ ഉഗ്ര വിഷമുള്ള പാമ്പും പൂച്ചയും തമ്മിൽ ഏറ്റുമുട്ടിയ കാഴ്ച. വീഡിയോ കണ്ടുനോക്കു..

English Summary:- There is no one who does not know that the sparrow and the snake are like enemies. But so is the cat and snake. You must have seen a cat that goes and touches a snake when you see it. It is not known whether a cat can die if bitten by a snake. That’s why we have seen him go with courage and go with violence against the snake. Here’s one such incident. The sight of a fiercely venomous snake and a cat clashing in the desert.

Leave a Reply

Your email address will not be published.