ആടിനെ കളിപ്പിക്കാൻ നോക്കിയത… പണി കിട്ടി..(വീഡിയോ)

നമ്മൾ മലയാളികൾ പണ്ടുകാലങ്ങളിൽ വളരെ അധികം ആടുകളെ വളർത്തിയിരുന്നു. പലരുടെയും വരുമാന മാർഗം തന്നെ ആടുകൾ ആയിരുന്നു. എന്നാൽ പുതു തലമുറയുടെ ഇഷ്ടങ്ങളിൽ മാറ്റങ്ങൾ വന്നതോടെ അതെല്ലാം ഇല്ലാതാക്കാവുകയും ചെയ്തു. നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ആടുകൾ കൂടുതലും ശാന്ത സ്വഭാവക്കാരാണ്.

നമ്മൾ മനുഷ്യരെ ഉപദ്രവിക്കുന്ന രീതിയിൽ ഉള്ള പ്രവർത്തികൾ ഒന്നും തന്നെ ഇത്തരം ജീവികളുടെ ഭാഗത്ത് നിന്നും ഉണ്ടാകാറില്ല. എന്നാൽ ഇവിടെ ഇതാ പ്രത്യേക ഇനത്തിൽ ഉള്ള ആടുകളുടെ കളിക്കാൻ പോയ ചിലർക്ക് കിട്ടിയത് കണ്ടോ. രസകരമായ കാഴ്ച.. വീഡിയോ

English Summary:- We Malayalees used to rear a lot of goats in the past. For many, sheep were the source of income. But with the changes in the wishes of the new generation, all this was eliminated. The sheep found in our country are mostly calm in nature. There are no actions on the part of such creatures that harm us human beings. But here’s a look at some of the people who went to play with a particular breed of sheep. An interesting sight..

Leave a Reply

Your email address will not be published.