കുരങ്ങൻ ചോറും കറിയും വയ്ക്കുന്ന അപൂർവ കാഴ്ച…(വീഡിയോ)

നമ്മൾ മനുഷ്യനുമായി ഒരുപാട് സാമ്യം ഉള്ള ജീവിയാണ് കുരങ്ങൻ. നമ്മൾ മനുഷ്യർക്ക് ചെയ്യാൻ സാധിക്കുന്ന മിക്ക കാര്യങ്ങളും ഇവയ്ക്കും ചെയ്യാൻ സാധിക്കും. എന്നാൽ ചില സാഹചര്യങ്ങളിൽ അവരുടെ പ്രവർത്തികൾ എന്താണ് എങ്ങനെയാണെന്നും ആർക്കും ഒന്നും പറയാൻ സാധിക്കില്ല.

എന്നാൽ കൃത്യമായി പരിശീലനം നൽകിയാൽ എന്തും ചെയ്യും. ഇവിടെ ഇതാ ചോറും കറിയും വയ്ക്കുന്ന കുരങ്ങന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. കുരങ്ങൻ തെങ്ങിൽ കയറി തേങ്ങ ഇടുന്ന ദൃശ്യങ്ങൾ ഈ അടുത്തിടെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. വീഡിയോ കണ്ടുനോക്കു..

English Summary:- A monkey is a creature that has a lot in common with us human beings. They can do most of the things we humans can do. But in some situations, no one can say anything about what their actions are and how. But if you are trained properly, you will do anything. Here are the visuals of the monkey putting rice and curry on social media. Recently, visuals of a monkey climbing a coconut tree and putting coconuts have gone viral on social media.

Leave a Reply

Your email address will not be published.