അമിത ഭാരവുമായി വേഗത്തിൽ വന്ന ലോറി മറിഞ്ഞപ്പോൾ…(വീഡിയോ)

വാഹന അപകടങ്ങൾ ഉണ്ടാകാൻ പല കാര്യങ്ങൾ ആണ് ഉള്ളത്. ദിവസവും വാർത്തകളിലൂടെ വാഹന അപകടനകളെ കുറിച്ച് നമ്മൾ കേൾക്കാറുള്ളതാണ്. ചെറിയ തെറ്റുകൾ കൊണ്ട് ചിലപ്പോൾ വലിയ അപകടങ്ങൾ വരെ ഉണ്ടാകാൻ കാരണമാകാറുണ്ട്.

ചെറു വാഹങ്ങൾ അപകടത്തിൽ പെടുതിനേക്കാൾ എത്രയോ ഭീകരത നിറഞ്ഞ ഒന്നാണ് വലിയ വാഹങ്ങൾ അപകടത്തിൽ പെടുന്നത്. ഇവിടെ ഇതാ അമിത ഭാരവുമായി വന്ന ചരക്ക് ലോറിക്ക് സംഭവിച്ചത് കണ്ടോ.. ഒരുപാട് പേർ ചേർന്ന് അപകടം ഒഴിവാക്കാൻ ശ്രമിച്ചു എങ്കിലും നടന്നില്ല. വീഡിയോ കണ്ടുനോക്കു..

English Summary:- There are many things that can lead to car accidents. We hear about vehicle accidents in the news every day. Small mistakes can sometimes lead to major accidents. The danger of large vehicles is much more terrifying than small vehicles being involved in accidents. Here’s what happened to the overloaded goods lorry? A lot of people tried to avoid the accident, but it didn’t work.

Leave a Reply

Your email address will not be published.