കരടിയുടെ വേഷത്തിൽ പ്രാങ്ക് ചെയ്‌തത… പണി കിട്ടി..(വീഡിയോ)

ഏതാനും നാളുകളായി സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് പ്രാങ്ക് വീഡിയോ. പല വേഷങ്ങൾ കെട്ടി ആളുകളെ കളിയാകുന്നതും അല്ലാത്തതുമായ നിരവധി വിഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട്.

എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി പൊതുവഴിയിലൂടെ പോകുന്നവരെ ഭീതിപ്പെടുത്തുന്ന ഒരു പ്രാങ്ക് ചെയ്യാൻ ശ്രമിച്ചതാണ് പ്രമുഖ പ്രാങ്ക് യൂട്യൂബർ. ആദ്യം ഒക്കെ ആളുകൾ പേടിച്ചു എങ്കിലും, പിനീട് പ്രാങ്ക് ആണെന്ന് തിരിച്ചറിഞ്ഞവർ കുനിച്ച് നിർത്തി ഇടിക്കുകയായിരുന്നു. എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുകയാണ്.. വീഡിയോ കണ്ടുനോക്കു..

English Summary:- The prank video has been making waves on social media for quite some time now. We have seen so many videos in which people are seen wearing different costumes and making fun of people. But unlike all that, the leading prank YouTuber tried to do a prank that frightened those who were passing through the public road. At first, people were afraid, but those who realised that it was a prank, stopped bending down and hitting. However, the video is making waves on social media.

Leave a Reply

Your email address will not be published.