ഇരതേടി എത്തിയ മൂർഖൻ വീടിനുള്ളിൽ…(വീഡിയോ)

ഇര തേടി ഇറങ്ങുന്ന പാമ്പുകൾ പലപ്പോഴും വീടുകൾക്ക് ഉള്ളിലേക്ക് ഓടി എത്താറുണ്ട്. പിനീട് വലിയ അപകടങ്ങൾക്കും കാരണമാകാറുണ്ട്. എന്നാൽ ഇവിടെ ഒരു വീടിനകത്തു കടന്നുകൂടിയ പാമ്പിനെ അതി സാഹസികമായി പിടികൂടാനായി പാമ്പു പിടിത്തക്കാരൻ എത്തിയത് കണ്ടോ.

ഒരുപാട് പേരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ച ഈ മനുഷ്യന്റെ കഷ്ടപ്പാട് ആരും കാണാതെ പോകല്ലേ. സ്വന്തം ജീവൻ പണയം വച്ചാണ് ഇത്തരത്തിൽ പാമ്പുകളെ പിടികൂടുന്നത്. കൃത്യമായ പരിശീലനങ്ങളും പരീക്ഷണങ്ങളും ഉള്ളതുകൊണ്ടാണ് ഇവർ പാമ്പിനെ പിടികൂടുന്നത്. വീഡിയോ കണ്ടുനോക്കു..

English Summary:- Snakes that come down in search of prey often run inside the houses. It can also cause major accidents. But here, did you see the snake catcher come to catch a snake that had entered a house in a daring manner? Don’t let anyone miss the suffering of this man who helped save so many lives. Such snakes are caught at the risk of their own lives. They catch the snake because they have proper training and experiments.

Leave a Reply

Your email address will not be published.